NATIONAL NEWSഗുജറാത്തിലെ ഉദയ ശിവാനന്ദൻ കോവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം ; അഞ്ച് മരണം

ഗുജറാത്തിലെ ഉദയ ശിവാനന്ദൻ കോവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം ; അഞ്ച് മരണം

chanakya news

ഗുജറാത്ത് : ഗുജറാത്തിലെ ഉദയ ശിവാനന്ദൻ കോവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. തീപിടുത്തതിൽ അഞ്ച് പേർ മരിച്ചു. ഇന്നലെ രാത്രിയാണ് തീപിടുത്തമുണ്ടായത്. ഐസിയു വാർഡിലാണ് തീ പിടിച്ചത്. അവിടെയുണ്ടായിരുന്ന രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ.

- Advertisement -