ഗൂഗിൾ പേയ്ക്ക് എതിരെ ഹർജി ; നിയമങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി

ഓൺലൈൻ ബാങ്കിങ് രംഗത്ത് മികച്ച മുന്നേറ്റം നടത്തിയ google application നാണ് google pay. ലോക്ക് ഡൌൺ സമയത്ത് ബാങ്കിംഗ് കാര്യങ്ങൾ എളുപ്പത്തിൽ സാധിക്കാൻ ഇന്ത്യ ഉൾപ്പടെ ഉള്ള രാജ്യത്തെ ആളുകൾ ആശ്രയിച്ച ബാങ്കിംഗ് അപ്പുകളിൽ മുൻ പന്തിയിലാണ് google pay. നിരവധി സേവനങ്ങളാണ് google ഇ ആപ്പിൽ ലഭ്യമാകുന്നത്.

ഫോൺ റീചാർജ്, കറന്റ്‌ ബില്ല്, ഗ്യാസ് ബില്ല്, insurance policy തുടങ്ങി നിരവധി സേവങ്ങൾ ഉള്ള അപ്ലിക്കേഷൻ ഏറെ ഉപയോഗപ്രദമാണ്. എന്നാൽ യുപിഎ നിയമങ്ങൾ പാലിക്കുന്നില്ല എന്ന് കാണിച്ച് ഗൂഗിൾ പേയ്ക്ക് എതിരെ ഡൽഹി കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഗൂഗിൾ പേ ഉപയോഗിക്കാൻ പുതിയതായി എടുക്കുന്നവർക്ക് നിലവിൽ നൽകിയിരിക്കുന്ന യുപിഎ ഐഡി ഉപയോഗിക്കാൻ കഴിയുന്നില്ല എന്നാണ് പരാതി.

  എല്ലാം ഉണ്ടെങ്കിലും താൽപ്പര്യം ഇല്ലാത്തതുകൊണ്ട് ബിജുവേട്ടൻ അതൊന്നും ഉപയോഗിക്കാറില്ല ; ബിജുമേനോനെ കുറിച്ച് സംയുക്ത വർമ്മ

ഇത് നിയമങ്ങൾക് എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഗൂഗിൾ പേയുടെ പുതിയ രീതിക്ക് എതിരെ കേന്ദ്ര ധന വകുപ്പ്, റിസേർവ് ബാങ്ക് എന്നിവക്ക് പരാതി നൽകിയെന്നും ഹർജിക്കാരൻ പറയുന്നു.

Latest news
POPPULAR NEWS