ഗ്ലാമറസ് ചിത്രങ്ങളുമായി എസ്തർ അനിൽ ; ജോർജ് കുട്ടി ഇതൊന്നും കാണുന്നില്ലേ എന്ന് ആരാധകർ

ബാലതാരമായി സിനിമയിലെത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് എസ്തർ അനിൽ. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ കഥാപാത്രമായ ജോർജ്ജുകുട്ടിയുടെ മകളായി താരം മികച്ച പ്രകടനം കാഴ്ചവെച്ചു.

ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലും അഭിനയിച്ച എസ്തർ അനിൽ ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ മോഡലിംഗിലും സജീവമാണ്. മോഡലിംഗ് ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ള എസ്തറിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

  സുഹൃത്തുക്കൾക്കൊപ്പം കുമരകത്ത് , പഴയ ചിത്രങ്ങൾ പങ്കുവെച്ച് എസ്തർ അനിൽ

esther anil latest photo

കറുപ്പ് വസ്ത്രം ധരിച്ച് ഗ്ലാമറസ് ലൂക്കിലെത്തിയ എസ്തറിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ജോർജ് കുട്ടി ഇതൊന്നും കാണുന്നില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്.

View this post on Instagram

A post shared by Esther Anil (@_estheranil)

Latest news
POPPULAR NEWS