ഗർഭകാലത്തിന്റെ ആറാം മാസം, നിറവയറിൽ സൗഭാഗ്യയുടെ ക്ലാസിക്കൽ നൃത്തം ; പിന്തുണയുമായി ആരാധകർ

ടിക് ടോക്കിലൂടെ ശ്രദ്ധ നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ് ചലച്ചിത്രതാരമായ താര കല്യാണിന്റെ മകളായ സൗഭാഗ്യ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്. ടാറ്റു ആർട്ടിസ്റ്റ് അർജുൻ സോമശേഖറിനെയാണ് താരം വിവാഹം ചെയ്തത്.

ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ‘അമ്മ താര കല്യാണിനെ പോലെ നൃത്തത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും ടിക് ടോക്ക് വീഡിയോകളിലൂടെ താരം തന്റെ ശ്രദ്ധ നേടിയിട്ടുണ്ട്.

  ആന്റിയെന്ന് വിളിച്ച് പരിഹാസം;വിമർശകർക്ക് മറുപടിയുമായി സീരിയൽ താരം രശ്മി

വിശേഷങ്ങളൊക്കെയും ആരധകർക്കായി പങ്കുവെയ്ക്കുന്ന സൗഭാഗ്യ ഗർഭകാല വിശേഷങ്ങളും ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നിറവയറുമായി ക്ലാസിക്കൽ നൃത്തവുമായി എത്തിയിരിക്കുകയാണ് താരം. ഗർഭകാലത്തിന്റെ ആറാം മാസം എന്നാണ് വീഡിയോയ്ക്ക് താരം കമന്റ് നൽകിയത്.

View this post on Instagram

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

Latest news
POPPULAR NEWS