ചാനൽ റിപ്പോർട്ടറോട് അശ്ലീല ചുവയോടെ സംസാരിച്ച സംഭവത്തിൽ എൻ പ്രശാന്ത് ഐഎഎസിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി : ചാനൽ റിപ്പോർട്ടറോട് അശ്ലീല ചുവയോടെ സംസാരിച്ച സംഭവത്തിൽ എൻ പ്രശാന്ത് ഐഎഎസിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി.

prashanth clt

ആഴക്കടൽ കാരാർ വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രമുഖ ചാനലിലെ റിപ്പോർട്ടർ എൻ പ്രശാന്തിനോട് വാട്‌സാപ്പിലൂടെ വിവരങ്ങൾ ചോദിച്ചപ്പോൾ അശ്ലീല ചുവയോടെ സംസാരിച്ചതായാണ് പരാതിയിൽ പറയുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യം ചെയ്തതായി തെളിഞ്ഞതായി പോലീസ് പറയുന്നു.

  സ്‌കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന്ന ദൃശ്യം പകർത്തി സുഹൃത്തുക്കൾക്ക് കൈമാറിയ ബസ് ഡ്രൈവർ അറസ്റ്റിൽ

Latest news
POPPULAR NEWS