Thursday, December 7, 2023
-Advertisements-
KERALA NEWSചേട്ടന്റെ മക്കളെ പീഡിപ്പിച്ച സഹോദരങ്ങൾ ചേട്ടത്തിയമ്മയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു

ചേട്ടന്റെ മക്കളെ പീഡിപ്പിച്ച സഹോദരങ്ങൾ ചേട്ടത്തിയമ്മയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു

chanakya news
-Advertisements-

കോവളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭർതൃസഹോദരന്മാർ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടികളുടെ മാതാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പെൺകുട്ടികളെ ലൈംഗികമായി പീഡിപിച്ച ഭർതൃസഹോദരങ്ങളായ നൗഷാദ്(34),നവാസ്(34) എന്നിവരെ പെൺകുട്ടികളുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തുരുവല്ലം പോലീസ് അറസ്റ്റ് ചെയ്‌തു.

-Advertisements-

ലോക്ക്ഡൗൺ തുടങ്ങിയത് മുതൽ നൗഷാദും,നവാസും ചേർന്ന് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ചേട്ടത്തിയമ്മ പറയുന്നു. പിതൃസഹോദരങ്ങൾ തങ്ങളെ പീഡിപിപ്പിക്കുകയാണെന്നു പെണ്മക്കൾ അമ്മയെ അറിയിച്ചതിന് പിന്നാലെയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്‌. അറസ്റ്റിലായ പ്രതികളെ പോക്സോ കോടതി റിമാൻഡ് ചെയ്തു.

-Advertisements-