ചൈനയിൽ പിണറായി ഉണ്ടായിരുന്നു എങ്കിൽ ഈഗതി വരിലായിരുന്നു- സിദ്ധിക്ക്

കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോകത്തിന് തന്നെ മാതൃകയാണ് കേരളം എന്ന് പല ആരോഗ്യ വിദഗ്ദ്ധർ തന്നെ വില ഇരുത്തുന്നുണ്ട്. കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനത്തിന് കൈയടി നൽകി കൊണ്ട് പ്രധാനമന്ത്രി മുതൽ സിനിമ മേഖലയിൽ ഉള്ളവർ വരെ രംഗത്ത് വന്നിരിക്കുവാണ്. ഏറ്റവും ഒടുവിൽ വന്നിരിക്കുന്നത് പ്രസിദ്ധ സംവിധാനയാകൻ സിദ്ധിക്കാണ്.

  കൊറോണ കാലത്തെ അതിജീവനത്തെ കുറിച്ച് സുരേഷ് ഗോപി; പോലീസിന്റെ നടപടിയിൽ അഭിനന്ദനവും

ചൈനയിലെ മന്ത്രി സഭയിൽ ഒരു സ: പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു
എങ്കിൽ ലോകത്തിന് ഇന്നീ ദുര അവസ്ഥ വരില്ലായിരുന്നു. എന്നാണ് തന്റെ ഫേസ്ബുക് പോസ്റ്റിൽ സിദ്ധിക്ക് കുറിച്ചിരിക്കുന്നത്. സിദ്ധിഖിന്റെ അഭിപ്രായതിനെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമെന്റുകൾ ഇടുന്നത്.

Latest news
POPPULAR NEWS