ചൈനയ്ക്കുള്ള മറുപടി ? ; ഇന്ത്യൻ സൈന്യവും യുദ്ധത്തിന് തയ്യറാണെന്ന് അമിത് ഷാ

ഇന്ത്യൻ സൈന്യം ഏത് സാഹചര്യവും നേരിടാൻ സന്നദ്ധരാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ചൈനീസ് പ്രസിഡന്റ് ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് തയ്യാറായി ഇരിക്കാൻ പറഞ്ഞതിന് പിന്നാലെയാണ് അമിത് ഷാ യുടെ പ്രസ്താവന. ഇന്ത്യൻ സൈന്യവും യുദ്ധത്തിന് തയ്യാറാണ് ആർക്കെങ്കിലും മറുപടിയായല്ല താനിക്കാര്യം പറയുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.