ജമ്മുകശ്മീരിൽ ഭീക-രരുടെ വെടിയേറ്റ് മ-രിച്ച മുത്തച്ഛനരികിൽ കരഞ്ഞുകൊണ്ട് മൂന്നുവയസുകാരൻ: കണ്ണുകളെ ഈറനണിയിക്കുന്ന ദൃശ്യങ്ങൾ

ജമ്മുകാശ്മീരിൽ ഇന്ന് രാവിലെ ഉണ്ടായ ഭീക-രാക്രമണത്തിൽ രണ്ടു ജവാന്മാർ വീരമൃത്യു വരിക്കുകയും ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്തു. സിആർപിഎഫ് പെട്രോളിംഗ് സംഘത്തിന് നേരെ തീ-വ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെ തുടർന്ന് കൊല്ലപ്പെട്ട മുത്തശ്ശന്റെ ശരീരത്തിൽ കയറിയിരുന്ന് കരയുന്ന കുഞ്ഞിനെ സുരക്ഷാസേന രക്ഷിക്കുകയായിരുന്നു.

  അമ്മയെ ആശുപത്രിയിൽ എത്തിച്ചത് മുതൽ പ്രണയം ; ഒരു യുവാവിനെ വിവാഹം ചെയ്ത് ഇരട്ട സഹോദരിമാർ

കുഞ്ഞിനെ സുരക്ഷാസേന രക്ഷിച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഷോപ്പൂരിലെ ഹൈവേയിൽ ചെക്ക് പോസ്റ്റ് സ്ഥാപിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഭീ-കരർ ആ-ക്രമണം അഴിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭീ-കരർക്ക് വേണ്ടിയുള്ള തിരച്ചിൽ പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്.

Latest news
POPPULAR NEWS