ജമ്മുകശ്മീരിൽ സൈന്യവും ഭീ-കരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു തീ-വ്രവാദിയെ കൂടി വ-ധിച്ചു: ജവാന് വീരമൃത്യു

ജമ്മുകശ്മീരിൽ സൈന്യം രണ്ടാമത്തെ ഭീ-കരനെയും വ-ധിച്ചു. ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃതു വരിച്ചു. ജമ്മുകശ്മീരിലെ ദോഡ ജില്ലയിൽ തീ-വ്രവാദികൾ ഉണ്ടെന്നറിഞ്ഞതിനെ തുടർന്ന് രാഷ്ട്രീയ റൈഫിൾസ്, സി ആര് പി എഫ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നു സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീ-കരനെ സൈന്യം വ-ധിക്കുകയായിരുന്നു.

  ജമ്മുകാശ്മീരിൽ സൈന്യവും ഭീ-കരരും തമ്മിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വ-ധിച്ചു

സംസ്ഥാനത്തെ പ്രത്യേക അവകാശം എടുത്തു കളഞ്ഞതിനെ തുടർന്ന് പ്രകോപിതരായ തീ-വ്രവാദികൾ നിരന്തരം പ്രദേശത്തു ആ-ക്രമണം നടത്തി വരികയായിരുന്നു. ഇവരെ പിടികൂടാനായുള്ള ശ്രമം സൈന്യം ഊര്ജിതമാക്കിയിരിക്കുകയാണ്.

Latest news
POPPULAR NEWS