ജമ്മുകാശ്മീരിൽ നാല് ഭീകരരെ സൈന്യം വധിച്ചു

കുൽഗാം: ജമ്മുകാശ്മീരിലെ കുൽഗാമിൽ നാല് ഭീകരരെ സൈന്യം വധിച്ചു. കുൽഗാം ജില്ലയിലെ ഗുഡ്ഡർ ഗ്രാമത്തിനു സമീപത്തായാണ് ഏറ്റുമുട്ടൽ നടന്നത്.

സ്ഥലത്ത് ഭീകരർ താവളമൊരുക്കിയതറിഞ്ഞ സൈന്യം എത്തിയ സൈന്യത്തിനു നേരെ ഇവർ വെടി ഉതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഭീകരരെ വകവരുത്തുകയായിരുന്നു. പ്രദേശത്ത് ഒരാഴ്ചയ്ക്കിടയിൽ ഉണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണിത്.

  കാശ്മീരിൽ ഭീക-രാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ലഷ്കർ ഇ തൊയ്ബ സൈന്യം പിടികൂടി

Latest news
POPPULAR NEWS