ജയറാമിന് അവസരങ്ങൾ നഷ്ടപെട്ടത് ദിലീപ് കാരണമെന്ന് കല്ലിയൂർ ശശി

മലയാള സിനിമയിൽ ഒരുപാട് നല്ല പടങ്ങൾ ചെയ്ത താരമാണ് ജയറാം. എന്നാൽ ജയറാം കാലഘട്ടത്തിന് അനുസരിച്ചു മാറി എങ്കിലും പഴയ ഒരു പ്രതാപം നിലനിർത്താൻ ജയറാമിന് കഴിഞ്ഞില്ല എന്ന് നിർമാതാവ് കല്ലിയൂർ ശശി. കൊട്ടാരം വീട്ടിൽ അപ്പുകുട്ടൻ പോലെയുള്ള സിനിമ എടുക്കുമ്പോ ജയറാമിൽ നല്ല പ്രതീക്ഷ ഉണ്ടായിരിന്നു അത് തിയേറ്ററിൽ നല്ല സ്വീകരണം കിട്ടിയെന്നും അദ്ദേഹം പറയുന്നു.

  ഇതാണ് ഹീറോയിസം കട്ട ഹീറോയിസം ; പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി

ജയറാം ദിലീപ് ചിത്രങ്ങൾ ആ കാലത്ത് ഒരുമിച്ച് ഓടിയിരിന്നു പിന്നീട് ജയറാം എടുക്കുന്ന കഥാപാത്രങ്ങൾ ദിലീപും എടുക്കാൻ തുടങ്ങി, ജയറാമിന് മാത്രം പറ്റുന്ന കഥാപാത്രങ്ങൾ ദിലീപ് ചെയ്ത് തുടങ്ങിയപ്പോൾ ജയറാം പുറകിലേക്ക് പോയെനും കല്ലിയൂർ ശശി പറയുന്നു.

Latest news
POPPULAR NEWS