ജയിലിൽ സമാധാനമായി ഉറങ്ങാൻ പറ്റുന്നില്ല, കിടക്ക വേണം ; കോടതിയോട് ആവിശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസ് പ്രതി ജോളി

കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ വിചാരണ തടവുകാരായി കഴിയുന്ന ഒന്നാം പ്രതി ജോളിയും രണ്ടാം പ്രതി എംഎസ് മാത്യുവും പുതിയ ആവശ്യവുമായി കോടതിയെ സമീപിച്ചു. ജയിലിൽ സമാധാനമായി ഉറങ്ങാൻ പറ്റുന്നില്ലെന്നും കിടക്ക വേണമെന്നുമാണ് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി കോടതിയോട് ആവശ്യപ്പെട്ടത്.

  വാവ സുരേഷിനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു

രണ്ടാം പ്രതിയായ എംഎസ് മാത്യു തന്റെ നഷ്ടപെട്ട മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നോക്കി അന്വേഷിച്ച് കണ്ടെത്തി നൽകണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്.

Latest news
POPPULAR NEWS