ജിഹാദിയുടെ തോക്കിൻ മുന്നിൽ നെഞ്ച് വിരിച്ചു നിന്ന പോലീസുകാരൻ കേരളത്തിലെ മാമ മാധ്യമങ്ങൾക്ക് ഹീറോയല്ല, എന്നാൽ ജിഹാദിനിയുടെ പാവാടയ്ക്ക് പിന്നിൽ ജിഹാദി ഒളിച്ചപ്പോൾ അവർ ഹീറോയായി: ജിതിൻ കെ ജേക്കബ് എഴുതുന്നു

തന്റെ ജീവൻ പോകുമെന്നറിഞ്ഞിട്ടും ഒരു ജിഹാദിയുടെ തോക്കിന്റെ മുന്നിൽ ഒറ്റയ്ക്ക് നെഞ്ച് വിരിച്ചു നിന്ന പോലീസുകാരൻ, പക്ഷെ അത് കേരളത്തിലെ മാമ മാധ്യമങ്ങൾക്ക് വാർത്തയല്ല. വല്ല ജിഹാദിനിയുടെയും പാവാടയ്ക്ക് അടിയിൽ കേറി ജിഹാദികൾ ഒളിച്ചിരുന്നാൽ ആ ജിഹാദിനിയെ വലിയ വിപ്ലവ നേതാവാക്കി കാണിക്കുന്നതാണ് നമ്മുടെ മലയാള മാധ്യമങ്ങൾ. എന്നാൽ പോലീസിന് നേരെ തോക്ക് ചൂണ്ടുന്ന ജിഹാദിയായ ഷാരുഖ് ഖാനെ ബിജെപിക്കാരനാക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്നലെവരെ മാമ മാധ്യമങ്ങൾ. എന്നാൽ ദേശീയ മാധ്യമങ്ങൾ അത് പൊളിച്ചടുക്കിയതോടെ സത്യം പുറത്ത് വന്നു. ഡൽഹി അക്രമ സംഭവത്തിൽ ജിതിൻ കെ ജേക്കബ് എഴുതുന്നു

ആദ്യത്തെ ഫോട്ടോയിൽ കാണുന്ന ആളെ മനസ്സിലായോ? (Man in blue jacket).

പേര് നീരജ് ദൈയ്യാ, ഡൽഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ ആണ്. ഇദ്ദേഹമാണ് രണ്ടാമത്തെ ഫോട്ടോയിൽ കാണുന്ന ആ പോലീസ് ഉദ്യോഗസ്ഥൻ..♥️

ഒരു ജിഹാദി തൊട്ട് മുന്നിൽ നിന്ന് തനിക്ക് നേരെ തോക്ക് ചൂണ്ടിയപ്പോഴും പിന്നോട്ട് പോകാതെ നെഞ്ച് നിവർത്തി നിന്ന ആ പൊലീസ് ഉദ്യോഗസ്ഥനാണ് എന്റെ ഹീറോ..

പോലീസിന് നേരെ തോക്ക് ചൂണ്ടുകയും CAA അനുകൂലികൾക്ക് നേരെ വെടി വെക്കുകയും ചെയ്ത ഷാരൂഖ് ഖാൻ എന്ന ജിഹാദിയെ ബിജെപിക്കാരൻ ആക്കാനുള്ള ജിഹാദികളുടെയും, മാധ്യമ സഖാക്കളുടെയും ശ്രമം പൊളിച്ചത് സൗരഭ് ത്രിവേദി എന്ന മറ്റൊരു മാധ്യമ പ്രവർത്തകൻ ആണ്.

എല്ലാ നുണകളും പുള്ളി തന്നെ വിഡിയോ സഹിതം പൊളിച്ചടുക്കി.

പാവാട കലാപത്തിൽ ജിഹാദിയെ ഒളിപ്പിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞ സമയത്ത് പോലീസിനെതിരെ വിരൽ ചൂണ്ടിയ ജിഹാദിനിയുടെ ചിത്രം വെച്ച് കേരളത്തിലെ മാധ്യമ നാറികളും, സിനിമാക്കാരും, സഖാക്കളും കുറെ തള്ളി മറിച്ചതാണ്.

കലാപകാരിയെ പിടിക്കാൻ പോയപ്പോഴാണ് ജിഹാദിനി പോലീസിന്റെ മുന്നിൽ കയറി നിന്നത്. സ്ത്രീ എന്ന പരിഗണനകൊടുത്തു പൊലീസ് സംയമനം പാലിച്ചപ്പോൾ ജിഹാദിനി വലിയ വിപ്ലവ നേതാവായി..

ഇപ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ജീവൻ പോകും എന്നറിഞ്ഞിട്ടും ഒരു ജിഹാദിയുടെ തോക്കിന്റെ മുന്നിൽ ഒറ്റയ്ക്ക് നെഞ്ചും വിരിച്ചു നിന്നു. പക്ഷെ അത് വാർത്തയല്ല.

മുംബൈ തീവ്രവാദി അക്രമസമയത്ത് തീവ്രവാദികളെ ഹിന്ദുക്കൾ ആക്കാനുള്ള ഗൂഢാലോചന പൊളിച്ചത് Tukaram Omble എന്ന മുംബൈ പൊലീസിലെ ASI യുടെ ജീവത്യാഗം ആണ്.

ഇന്നലെ ജിഹാദികൾ വളഞ്ഞിട്ട് ആക്രമിച്ചു കൊലപ്പെടുത്തിയ രത്തൻ ലാലും രാജ്യത്തിന്റെ തീരാവേദനയാണ്.

ആ പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ചൊന്നും കേരളത്തിലെ ഒരു മാധ്യമവും മിണ്ടില്ല. പക്ഷേ ജിഹാദികൾക്കാണ് പണി കിട്ടുന്നതെങ്കിൽ അവരുടെ മനുഷ്യാവകാശം പറഞ്ഞ് നാല് പേജ് വാർത്ത കൊടുക്കുമായിരുന്നു.

കെ കെ മുഹമ്മദ്‌ പറഞ്ഞ ചരിത്രം സത്യം വീണ്ടും ഓർമിച്ചു പോകുകയാണ്. അങ്ങോട്ട്‌ കയറി തൊണ്ടിയിട്ടാണ് എന്നും തിരികെ വാങ്ങിച്ചു കൂട്ടിയിട്ടുള്ളത്.

അങ്ങോട്ട്‌ കൊടുക്കുമ്പോൾ, തിരിച്ചും കിട്ടും എന്നോർക്കണം. തിരിച്ചു കിട്ടുമ്പോൾ വാങ്ങിക്കാനും ബാധ്യസ്ഥനാകണം. അപ്പോൾ പിന്നെ മനുഷ്യാവകാശം, സഹിഷ്ണുത, മാനവികത ഐറ്റംസ് ഒന്നും ചെലവാകില്ല.

കേരളത്തിൽ നിന്നുള്ള ജിഹാദികളെയും, മാധ്യമ സഖാക്കളെയും ചവിട്ടി കൂട്ടിയാലേ ഡൽഹി ശാന്തമാകു. പക്ഷെ അടി വീഴുമ്പോഴേക്കും കലാപത്തിന് വിത്തുവിതക്കുന്നവർ ഇങ്ങ് നാട്ടിൽ എത്തിയിട്ടുണ്ടാകും. വാങ്ങിച്ചു കൂട്ടുന്നത് മുഴുവൻ തെറ്റിദ്ധരിക്കപ്പെട്ട സാധാരണക്കാരും ആയിരിക്കും.

കമ്മ്യൂണിസ്റ്റ്‌ തീവ്രവാദികളായ നക്സലുകളെ അടിച്ചമർത്തിയത് നേതാക്കന്മാരെ തിരഞ്ഞു പിടിച്ചു ഉന്മൂലനം ചെയ്തപ്പോഴാണ്. കശ്മീരിൽ സൈന്യം ചെയ്തതും അത് തന്നെ. ഇവിടെയും വേണ്ടത് അത് തന്നെയാണ്. അല്ലെങ്കിൽ ഇത് വലിയ ആഭ്യന്തര പ്രശ്നമാക്കി ഇവർ മാറ്റും.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fjithinjacob.jacob%2Fposts%2F2705555009514287&width=500″ width=”500″ height=”546″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>