കോവിഡ് 19 വ്യാപനം ലോകം മുഴുവൻ ബാധിച്ചപ്പോൾ ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ ഓപ്പോയുടെ നോയ്ഡയിലെ ഫാക്ടറിയിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിതിക്കരിച്ചതിനെ തുടർന്ന് ഫാക്ടറി അടച്ചു പൂട്ടി. വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യാനാണ് കമ്പനിയുടെ പുതിയ നിർദേശം.
മറ്റൊരു ചൈനീസ് ബ്രാൻഡായ വിവോയുടെ പ്രവർത്തന കേന്ദ്രത്തിലും 2 ജീവനക്കാർക്ക് കോവിഡ് സ്ഥിതീകരിച്ചു പക്ഷെ ഫാക്ടറിയിൽ പ്രവർത്തനം നടക്കുന്നുണ്ട്. ഇ മാസം 8 മുതൽ അടച്ചു ഇട്ടിരുന്ന വിവോ ഓപ്പോ എന്നീ കമ്പനികളിലെ 30 ശതമാനം ജീവനക്കാരുടെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു.