ഞാൻ ഐവി ശശിയുടെ ആള് എന്ന് എല്ലാരും പറയുമായിരുന്നു, അത്‌ കൊണ്ട് ആരും സമീപിച്ചിട്ടില്ല തുറന്ന് പറഞ്ഞു സീമ

മലയാള സിനിമയിൽ ഏറെ വേഷങ്ങളിൽ നായികയായും സഹ നടിയുമായും ഒകെ ഒരുപാട് സിനിമയിൽ വന്ന താരമാണ് സംവിധായകൻ ഐവി ശശിയുടെ ഭാര്യ കൂടെയായ സീമ. ഇപ്പോൾ സീമ തന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ തുറന്ന് പറയുകയാണ്. പലർക്കും പല ഷൂട്ടിംഗ് സൈറ്റുകളിൽ ദുരനുഭവം ഉണ്ടായിട്ട് ഉള്ള വാർത്ത കേട്ടിട്ടുണ്ടെങ്കിലും തനിക് ഉണ്ടായിട്ടില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുവാണ് സീമ.

ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ കണ്ടാലോ കേട്ടാലോ താൻ തുറന്ന് അടിച്ചു പറയുന്ന ഒരാളായിരുന്നു, അത്‌ കൊണ്ട് ആരാധകർക്ക് പോലും തന്റെ നാക്കിനെ ഭയമായിരിന്നു എന്നും അത്‌ കൊണ്ടാകാം അന്നും സുരക്ഷിതയായതെന്ന് സീമ പറയുന്നു.

  ചലച്ചിത്ര താരം കൊച്ചുപ്രേമൻ അന്തരിച്ചു

എല്ലാവരും ഒരു ബഹുമാനം വെച്ചുകൊണ്ട് മാത്രമേ സംസാരിച്ചിട്ടുള്ളു, സിനിമയിൽ അത്ര സജീവമായിരിന്നിട്ടും ഒരു പ്രണയ ലേഖനമോ പ്രേമ അഭ്യർത്ഥനയോ ലഭിച്ചിട്ടില്ല അത്‌ ആദ്യം മുതൽക്കേ ഐവി ശശിയുടെ പെണ്ണ് എന്നൊരു ഇമേജ് ഉണ്ടായിരിന്നു എന്നും സീമ വെളിപ്പെടുത്തുന്നു.

Latest news
POPPULAR NEWS