ഞാൻ മരിച്ചാൽ സംഘികളാണ് അതിന് ഉത്തരവാദികൾ ; ദ്രോഹം ചെയ്യരുതെന്ന് സാബുമോൻ

മലയാള സിനിമയിൽ കൂടിയും പിന്നീട് ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ കൂടിയും പ്രേക്ഷകർക്ക് പരിചിതനായ താരമാണ് സാബു മോൻ. ഒരുപാട് വിവാദങ്ങൾക്ക് ഇടം പിടിച്ചിട്ടുള്ള താരം കൂടിയാണ് സാബുമോൻ. അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ ഭാഗമായ താരത്തിനെ തേടി ഒരുപാട് അവസരങ്ങളും തേടി വരുന്നുണ്ട്.

ഇപ്പോൾ സാബുമോൻ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത ഒരു കുറിപ്പാണ് വൈറലാകുന്നത്. തന്റെ മരണത്തിന് ഉത്തരവാദികൾ സംഘികളെന്നും, സംഘികൾക്ക് ബുദ്ധി കൊടുക്കാത്ത ദൈവങ്ങളോട് തനിക്ക് പുച്ഛമാണ് എന്നുമാണ് പോസ്റ്റിൽ എഴുതിയിരിക്കുന്നത്. ഒരു ഗോമൂത്രത്തിൽ ഹലാൽ എന്ന് എഴുതിയിരിക്കുന്നതാണ് സാബുമോനെ ചൊടിപ്പിച്ചത്.

  ബിഗ്‌ബോസ് താരം രജിത്ത് കുമാറും കൃഷ്ണപ്രഭയും വിവാഹിതരായതായി സോഷ്യൽ മീഡിയ ; ചിത്രങ്ങൾ വൈറൽ

സാബുമോന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം – നെൻ മെരിക്കും ഇന്ന്. എന്റെ മെരണത്തിനു ഉത്തരവാദികൾ സങ്കികൾ ആണ്. സങ്കി ബുദ്ധിക്ക് ഒരു ശതമാനം പോലും നിലവാരം കൊടുക്കാഞ്ഞ മൊത്തം ദൈവങ്ങളെയും ഞാൻ പുച്ഛത്തോടെയേ കാണൂ. ഇങ്ങനെ ഉള്ള ദ്രോഹം ഒന്നും ചെയ്യരുത്.

Latest news
POPPULAR NEWS