Saturday, December 2, 2023
-Advertisements-
KERALA NEWSഞാൻ ലെഗ്ഗിൻസ് ഇട്ടു എത്തിയപ്പോൾ പാന്റ് ഇടത്തെ വന്നുവെന്ന് അവർ പറഞ്ഞു അനുപമ

ഞാൻ ലെഗ്ഗിൻസ് ഇട്ടു എത്തിയപ്പോൾ പാന്റ് ഇടത്തെ വന്നുവെന്ന് അവർ പറഞ്ഞു അനുപമ

chanakya news
-Advertisements-

നിവിൻ പോളി ചിത്രമായ പ്രേമം എന്ന സിനിമയിൽ കൂടി അഭിനയ രംഗത്ത് എത്തിയ നടിയാണ് അനുപമ പരമശിവൻ. പിന്നീട് തെന്നിന്ത്യയിൽ നിരവധി സിനിമകളിൽ തിളങ്ങിയ താരം ദുൽഖർ നിർമ്മിച്ച മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ കൂടി മലയാളത്തിൽ ഗംഭീര തിരിച്ചുവരും നടത്തിയിരുന്നു. ഓൺലൈനായാണ് ചിത്രം റിലീസിന് എത്തിയത്.

-Advertisements-

സിനിമയിൽ നായികയായും അതിനൊപ്പം തന്നെ സഹ സംവിധായികയായും അനുപമ മണിയറയിൽ അശോകനിൽ പ്രവർത്തിച്ചിട്ടുണ്ട്. തനിക്ക് നേരേ നിരന്തരം ആക്ഷേപങ്ങളും ട്രോളുകളും വന്നതുകൊണ്ടണ് മലയാള സിനിമയിൽ നിന്നും അവസരം ലഭിച്ചിട്ടും താൻ വിട്ടുനിന്നതെന്നും തന്റെ അഭിമുഖങ്ങൾ കണ്ട് ഇഷ്ടപെടുന്നവരിലും കൂടുതൽ ഹേറ്റേഴ്‌സാണെന്നും അനുപമ പറയുന്നു.

ഇത്തരം ആളുകൾ തന്നെ സ്ഥിരമായി തേടിപിടിച്ചു ആക്രമിപ്പിക്കുകയാണെന്നും താൻ മുറുക്കാൻ കട വരെ ഉൽഘടാനം ചെയ്യാൻ നടക്കുന്നയാളാണ് എന്നും ചിലർ കളിയാക്കിയെന്നും എന്നാൽ വീടിന്റെ അടുത്തുള്ള ചേട്ടൻ ടെയ്ലെറിങ് ഷോപ്പ് ഉൽഘാടനം ചെയ്യാൻ വീട്ടിൽ വന്നു പറഞ്ഞപ്പോൾ അതിനായി പോയതാണെന്നും പിന്നീട് വനിതാ ദിനത്തിൽ കുട്ടികളുടെ ഒരു പരിപാടിയിൽ താൻ ലെഗിൻസ് ഇട്ടു പോയപ്പോൾ താൻ പാന്റീടാതെ പോയെന്നാണ്‌ ചിലർ ആക്ഷേപിച്ചതെന്നും. ആവിശ്യത്തിനും അനാവശ്യത്തിനും ഒരുപാട് തെറികൾ കേട്ട് ഡിപ്രെഷനായി പോയെന്നും അനുപമ പറയുന്നു

-Advertisements-