ഞാൻ സുശാന്ത് ഭായിയുടെ പാത പിന്തുടരുകയാണ് ; സുശാന്തിന്റെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

ബോളിവുഡ് ചലച്ചിത്ര താരം സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് മനംനൊന്ത് 20 വയസുകാരൻ ജീവനൊടുക്കി. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്.

യുവാവിനെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. “ഞാൻ സുശാന്ത് ഭായിയുടെ പാത പിന്തുടരുകയാണ്” എന്ന് കുറിപ്പ് എഴുതി വച്ച ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. കുറിപ്പ് മൃദദേഹത്തിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തു.

Also Read  സിനിമയിലെ വില്ലത്തരം ജീവിതത്തിലും ; റിസാ ബാബാ ജയിലിലേക്ക്