ടിക്ക് ടോക്ക് ഇഷ്ടമായി വഴങ്ങി തന്നാൽ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് സംവിധായകൻ സമീപിച്ചെന്ന് പെൺകുട്ടി

വീഡിയോ പ്ലാറ്റഫോമായ ടിക് ടോകിൽ കൂടി നിരവധി താരങ്ങളാണ് സിനിമ എത്തിയിട്ടുള്ളത്. ടിക് ടോകിൽ ഗ്ലാമർ വീഡിയോകൾ ഇട്ടു ആരാധകരെ സമ്പാദിച്ച താരമാണ് തെന്നിന്ത്യൻ നടി ഇലക്കിയ. സോംബി എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരിന്നു. നിരവധി സിനിമകളാണ് താരത്തിനെ തേടി ഇപ്പോൾ വരുന്നത്.

സിനിമയിൽ ഉണ്ടാകുന്ന മീടൂ വിവാദങ്ങളും കാസ്റ്റിംഗ് കൗച്ചിന്റെ പരാതികളും മറ്റുമായി പല നടിമാരും മുന്നോട്ട് വന്നിട്ടുണ്ട്. സിനിമയിൽ എല്ലാക്കാലവും നില നിൽക്കുന്ന ഇ കാര്യങ്ങൾക്ക് എതിരെ ടിക്ടോക് താരമായ ഇലക്കിയും രംഗത്ത് വന്നിരിക്കുകയാണ്. ഒരു പ്രമുഖ സംവിധായകൻ എതിരെയാണ് ഇലക്കിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.

  നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണി ; പരസ്യ കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം രൂപ തട്ടിയ യൂട്യൂബർ അറസ്റ്റിൽ

സിനിമയിൽ അവസരം ലഭിക്കണം എങ്കിൽ വാഴങ്ങി കൊടുക്കാനാണ് മിക്ക സംവിധായകരും ആവിശ്യപ്പെടുന്നതെന്നും. തമിഴ് സിനിമയിൽ ഇത് കൂടുതലാണെന്നും പല സംവിധായകരും ഇതിന്റെ പേരിൽ തന്നെ പറ്റിച്ചിട്ട് ഉണ്ടെന്നും അവർക്ക് വഴങ്ങി കൊടുക്കുന്നവരെ മാത്രമേ നായികയാകുവെന്നും ഇങ്ങനെ ഉള്ള ചതി കുഴികളിൽ വീഴരുതെന്ന് പെണ്ണ് കുട്ടികൾക്ക് ഇലക്കിയ മുനറിയിപ്പും കൊടുക്കുന്നു.

Latest news
POPPULAR NEWS