ടോക്കിയോ ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ കടന്നു

ടോക്കിയോ ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ കടന്നു. യോഗ്യത റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് നീരജ് ചോപ്ര ഫൈനൽ ഉറപ്പിച്ചത്.

യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എ യിൽ മത്സരിച്ച നീരജ് ചോപ്ര ആദ്യ ശ്രമത്തിൽ തന്നെ യോഗ്യത നേടി. യോഗ്യത റൗണ്ടിൽ മത്സരിച്ച 32 പേരിൽ ഏറ്റവും മികച്ച ദൂരം കണ്ടെത്താനും നീരജ് ചോപ്രയ്ക്ക് സാധിച്ചു.

Latest news
POPPULAR NEWS