ഡാൻസ് യോഗയുമായി ചലച്ചിത്രതാരം രസ്ന പവിത്രൻ വീഡിയോ ഏറ്റെടുത്ത് ആരാധകർ

കൊറോണ സമയത്ത് വീട്ടിൽ തന്നെ കഴിയുമ്പോൾ ആരോഗ്യവും ശ്രദ്ധിക്കണമെന്ന് ആരാധകരെ ബോധ്യപ്പെടുത്തുകയാണ് നടി രസ്ന പവിത്രൻ. താരം പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. യോഗയാണോ ഡാൻസാണോ രസ്ന പവിത്രൻ ചെയ്യുന്നതെന്ന് ആരാധകർ സംശയവും ചോദിക്കുന്നുണ്ട്.

മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള രസ്ന മലയാളത്തിൽ ഊഴം, ജോമോന്റെ സുവിശേഷം തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. തെരിയാമോ ഉന്നെ കാതലിച്ചേട്ടൻ എന്ന സിനിമയിൽ നായിക വേഷം ചെയ്താണ് രസ്ന തമിഴിൽ ശ്രദ്ധിക്കപ്പെട്ടത്.

Also Read  പ്രണയത്തിലാണ് ഫുക്രു തനിക്ക് പ്രീയപെട്ടവൻ വീട്ടുകാർ സമ്മതിക്കുന്നത് വരെ കാത്തിരിക്കും ; പ്രണയം തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം അലീന