ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനദിനം സാമ്രാജ്യത്വ വിരുദ്ധദിനമായി ആചരിക്കണമെന്ന് പറഞ്ഞ എ എ റഹിമിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുന്ന ദിനം സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിക്കണമെന്നും സംസ്ഥാനത്തെ എല്ലാ ബ്ലോക്ക്‌ കേന്ദ്രങ്ങളിലും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും പറഞ്ഞു ഫേസ്ബുക്ക് പോസ്റ്റ്‌ ചെയ്ത ഡി വൈ എഫ് ഐ നേതാവ് എ എ റഹീമിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാലയുടെ പൊടിപൂരം നടക്കുകയാണ്. റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വന്ന ചില കമന്റുകൾ വായിക്കാം

  യൂണിയൻ പിടിക്കാൻ കെഎസ്‌യു പ്രവത്തകയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ട് പോയി

Capture 1

Capture 2

Capture 3

Latest news
POPPULAR NEWS