ലോക്ക് ഡൗൺ പ്രഖാപിച്ചതിൽ ജനങ്ങളോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖാപിച്ചതിൽ ജനങ്ങളോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി. എന്തിന്റെ പേരിലായാലും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് ഉചിതമല്ല. എന്നോട് ക്ഷമിക്കുക ഇതല്ലാതെ മറ്റൊരു വഴി ഇല്ല. എന്റെ മനസാക്ഷി എന്നോട് പറയുന്നു ഞാൻ എന്നോട് പറയുന്നു ഈ തീരുമാനം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന്.

ദുരിതങ്ങളിലൂടെ കടന്ന് പോകുമ്പോൾ എന്റെ സഹോദരിമാരെയും സഹോദരന്മാരും കരുതുന്നുണ്ടാവും ഇത് എന്ത് പ്രധാനമന്ത്രി ആണെന്ന്. അവരോട് ഞാൻ മാപ്പ് അപേക്ഷിക്കുകയാണ്. വീടുകളിൽ തളച്ചിട്ട അവസ്ഥയിൽ കഴിയുമ്പോൾ എന്നോട് ദേഷ്യം തോന്നാം അവരുടെ ബുധ്‌ഹിമുട്ടുകൾ മനസിലാക്കുന്നു.

  ഞങ്ങൾ 15 കോടി ആണെന്നും മോദിയെ കൊലപ്പെടുത്തുമെന്നു കുട്ടികളെ പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്നവരോട് എന്തു പറയാനെന്ന് സ്മൃതി ഇറാനി

പക്ഷെ കൊറോണയ്ക്കെതിരെ യുദ്ധം ചെയ്യാൻ മറ്റ് വഴികളില്ല. ഇത് ഈ രാജ്യത്തെ 130 കോടി ജീവൻ മരണ പോരാട്ടമാണ് അതിനാൽ കടുത്ത തീരുമാനങ്ങൾ എടുക്കാതെ നിവർത്തിയില്ല. എന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിവാര റേഡിയോ പരിപാടിയായ മൻകി ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

Latest news
POPPULAR NEWS