KERALA NEWSഡൽഹിയിൽ നോട്ടപോലും കടത്തിവെട്ടിയ സിപിമ്മിനെ ട്രോളികൊണ്ട് ശ്രീജിത്ത്‌ പണിക്കർ

ഡൽഹിയിൽ നോട്ടപോലും കടത്തിവെട്ടിയ സിപിമ്മിനെ ട്രോളികൊണ്ട് ശ്രീജിത്ത്‌ പണിക്കർ

chanakya news

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു ആകെ കിട്ടിയ വോട്ടിംഗ് ശതമാനം 0.01ശതമാനമാണ്. എന്നാലോ അഹങ്കാരത്തിനോ ചാട്ടത്തിനോ ഒരുപാട് കുറവുമില്ല. എന്തെന്നാൽ അവർക്ക് ഡൽഹിയിൽ ജയിക്കാനോ എന്തിനു അവരുടെ നേതാവിന് വോട്ട് ചെയ്യാൻ പോലും ഒരുപാട് സ്ഥാനാർഥിയില്ല. കിട്ടിയ വോട്ടോ കഷ്ടം തന്നെ.. സിപിഎമ്മിന്റെ അവസ്ഥയെ ട്രോളികൊണ്ട് ശ്രീജിത്ത്‌ പണിക്കർ ഫേസ്ബുക്ക് പോസ്റ്റ്‌ ചെയ്തിരിക്കുകയാണ്. ക്രിക്കറ്റ് കളിക്കാരുടെ സ്കോർ ചൂണ്ടിക്കാട്ടി കൊണ്ട് അതിന്റെ ഏറ്റവും അടിയിൽ സിപിഎം സ്ഥാനാർഥിയ്ക്ക് കിട്ടിയ വോട്ടും ടട്രോൾ രൂപത്തിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ കാണാം

- Advertisement -

വി വി എസ് ലക്ഷ്മൺ – 281
വീരേന്ദർ സേവാഗ് – 293
കരുൺ നായർ – 303*
വീരേന്ദർ സേവാഗ് – 309
വീരേന്ദർ സേവാഗ് – 319
രഞ്ജിത് തിവാരി – 413
ജഗദീഷ് ചന്ദ് – 420

- Advertisement -

ഓഹ് സോറി. അവസാനത്തെ രണ്ടും സിപിഎമ്മിന്റെ ഡൽഹി സ്ഥാനാർത്ഥികളും അവർക്ക് കിട്ടിയ വോട്ടുകളും ആണ്.

- Advertisement -

വി വി എസ് ലക്ഷ്മൺ – 281വീരേന്ദർ സേവാഗ് – 293കരുൺ നായർ – 303*വീരേന്ദർ സേവാഗ് – 309വീരേന്ദർ സേവാഗ് – 319രഞ്ജിത്…

Sreejith Panickar यांनी वर पोस्ट केले मंगळवार, ११ फेब्रुवारी, २०२०