ഡൽഹിയിൽ പൗരത്വഭേദഗതിക്ക് എതിരെ പ്രതിഷേധിച്ച രണ്ട് യുവതികൾ അറസ്റ്റിൽ

പൗരത്വ നിയമം നടപ്പാക്കുന്നതിന് എതിരെ ഡൽഹിയിൽ നടന്ന കലാപത്തിൽ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ജാഫറാബാദ്ധ് മെട്രോ സ്റ്റേഷൻ പരിസരത്ത് വനിതകളുടെ പ്രതിഷേധ സമരം ഫെബ്രുവരി 23, 24 തീയതികളിൽ നടത്തിയിരുന്നു അതിന്റെ പശ്ചാത്തലത്തിലാണ് നടാഷ, ദേവഗംഗ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

സമരത്തിൽ പോലീസുമായി ഉണ്ടായ സംഘർഷത്തിന്റെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ജാമിയ പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ്‌ ഷിഫാ ഉ റഹ്‌മാൻ ഉൾപ്പടെ ഉള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് എതിരെ യുപിഎ ചുമത്തിയത് തെറ്റാണ് എന്ന് ചൂണ്ടി കാണിച്ചു സമൂഹ പ്രവർത്തകരായ മേധ പട്കർ, അരുൺ റോയ് എന്നിവർ രംഗത്ത് വന്നിരുന്നു.

  രാഹുൽ ഗാന്ധിയുടെ പേര് ഗിന്നസ്സ് ബുക്കിൽ ചേർക്കണമെന്ന ആവിശ്യവുമായി വിദ്യാർത്ഥി ; കാരണം കേട്ടാൽ ചിരിവരും

Latest news
POPPULAR NEWS