തന്റെ വീട്ടിൽ വന്ന മൂർക്കൻ പാമ്പിനെ കയ്യിലെടുത്തു സീരിയൽ താരം പ്രവീണ: കയ്യടിച്ചു സോഷ്യൽ മീഡിയ; വീഡിയോ കാണാം

മൂർക്കൻ പാമ്പിന്റെ കുഞ്ഞിനെ കൈയ്യിലെടുത്തു പിടിച്ചു നിൽക്കുന്ന സീരിയൽ നടി പ്രവീണയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കോഴിക്കൂടിനു സമീപത്തായി കണ്ട മൂർക്കൻ പാമ്പ് കാലിനടിയിൽ പതുങ്ങിയിരിക്കുകയായിരുന്നു. തുടർന്ന് പൂജപ്പുര സ്‌നേഹ പാർക്കിൽ വിവരം അറിയിച്ചതിനെ തുടർന്ന് അവിടെ നിന്നും ജീവനക്കാരനായ സജി എന്നയാൾ എത്തുകയും ചെയ്തു. തുടർന്ന് അദ്ദേഹം പാമ്പിനെ പിടികൂടുകയായിരുന്നു. ശേഷം പ്രവീണയ്ക്ക് നൽകുകയായിരുന്നു.

  ആ പ്രമുഖൻ പറഞ്ഞു ഞാൻ ഇ പടം ചെയ്യില്ല, അത് ലാലേട്ടൻ ഏറ്റെടുത്തു സൂപ്പർ ഹിറ്റായി

ആദ്യമൊക്കെ ഭയന്നെങ്കിലും സജി പ്രവീണയ്ക്ക് വേണ്ടുന്ന ആത്മധൈര്യം നൽകുകയായിരുന്നു. തുടർന്ന് പാമ്പിനെ കൈയിലെടുക്കാൻ പ്രവീണ തയ്യാറാവുകയും ചെയ്തു. തുടർന്ന് പ്രവീണ പാമ്പിനെ എടുത്തു കൊണ്ട് നിൽക്കുന്ന വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. വീഡിയോ കണ്ട നിരവധി പർ പ്രവീണയുടെ ധൈര്യത്തെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു വരികയും ചെയ്തു.

Latest news
POPPULAR NEWS