താഹിർ ഹുസൈന്റെ സഹോദരനെയും അങ്കിത് ശർമ്മ വ ധക്കേസിൽ പോലീസിൽ തിരയുന്നു

ഡൽഹി: ഇന്റലിജൻസ് ബ്യുറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയെ വ ധിച്ചതിൽ താഹിർ ഹുസൈന്റെ സഹോദരനും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു. സംഭവം നടക്കുമ്പോൾ താഹിറിന്റെ സഹോദരനായ ഷാ ആലവും അതെ കെട്ടിടത്തിൽ ഉണ്ടായിരുന്നെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ അന്വേഷണം.

കേസിലെ പ്രധാനിയും ആം ആദ്മി പാർട്ടി കൗൺസിലർ കൂടിയായ താഹിർ ഹുസൈന്റെ പോലീസ് അറസ്റ്റ്‌ ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ക ലാപം നടക്കുമ്പോൾ ഷാ ആലവും അതെ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികളും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഡൽഹി ക ലാപത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം 42 പേർ കൊ ല്ലപ്പെട്ടിരുന്നു.

Also Read  സിനിമ നടിയാക്കാം ; ചെന്നൈയിൽ പെൺവാണിഭം നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ