താൻ മറ്റൊരാളുടെ കൂടെ ഒളിച്ചോടിയിട്ടില്ല പീറ്റർ പോളിന്റെ ആദ്യ ഭാര്യ ലക്ഷ്മി രാമകൃഷ്ണന് മുൻപിൽ പൊട്ടിക്കരഞ്ഞ് പറഞ്ഞു

തമിഴ് സിനിമയിൽ കുറിച്ച് ദിവസമായി കത്തി നിൽക്കുന്ന വിവാദമായിരുന്നു നടിയായ വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹവും ഭർത്താവ് പീറ്റർ പോളിനെ ചൊല്ലിയുള്ള തർക്കങ്ങളും മറ്റും. വിവാഹത്തിന് എതിരെ പീറ്റർ പോളിന്റെ ആദ്യ ഭാര്യ പോലീസിൽ പരാതി വരെ നൽകിയിരുന്നു. ഇപ്പോൾ പീറ്റർ പോളിന്റെ ആദ്യം ഭാര്യ ഹെലൻ എലിസബത്തുമായി നടി ലക്ഷ്മി രാമകൃഷ്ണന്റെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നിയമപരമായി ബന്ധം വേർപെടുത്താതെ പീറ്റർ വിവാഹം കഴിച്ചെന്ന് പരാതി നൽകിയിട്ടും പോലീസുകാർ അടക്കം പീറ്ററിനെയാണ് പിന്തുണച്ചതെന്നും ഹെലൻ പറയുന്നു. പീറ്ററിന്റെ കാര്യം പറഞ്ഞു കരയുന്ന ഹെലൻ എലിസബത്തിനെ ആശ്വസിപ്പിക്കുകയും മറ്റും ചെയ്യുന്ന ലക്ഷ്മിയെയും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് നടി ലക്ഷ്മി രാമകൃഷ്ണനെ പിന്തുണച്ച് എത്തുന്നത്.

തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും താൻ നൽകിയ പരാതിൽ സത്യമുണ്ടെന്ന് മനസിലാക്കിയിട്ടും പോലീസ് സ്റ്റേഷനിൽ പോലും തനിക്ക് നീതി ലഭിച്ചില്ല പകരം തനിക്ക് എതിരെ മോശം ആരോപണങ്ങളും പരാതിയും അവർ കൊടുത്തിരിക്കുകയാണെന്നും, താൻ 7 വർഷം മുൻപ് ആർക്കോ ഒപ്പം ഒളിച്ചോടിയെന്ന് കാണിച്ചാണ് പീറ്റർ ഇട്ടിട്ട് പോയതെന്ന് അവർ ആരോപിക്കുന്നതെന്നും ഹെലൻ എലിസബത്ത് പറയുന്നു.

  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം

താൻ ഭർത്താവിന് ഒരു നല്ല ഭാര്യയും മക്കൾക്ക് നല്ല അമ്മയുമായിരുന്നു തന്റെ ഭാഗത്ത് നിന്നും ഇതുവരെ മോശമായിട്ട് ഒന്നും നടന്നിട്ടില്ലന്നുമാണ് ഹെലൻ അഭിമുഖത്തിൽ പറഞ്ഞത് എന്നാൽ അതിന് മറുപടിയായി പീറ്റർ പോളിനെ പോലെ ഒരാൾക്ക് ഹെലനെ ഭാര്യയായി കിട്ടാൻ അർഹതയില്ലെന്നും ഇനി നല്ല ഒരു ജീവിതത്തിലേക്ക് ഹെലൻ കടക്കണമെന്നും ലക്ഷ്മി ആഭിമുഖത്തിൽ പറഞ്ഞു.

മറ്റൊരു സ്ത്രീക്ക് ഒപ്പം ഭർത്താവ് ജീവിച്ചിട്ടും തളരാതെ പൊരുതുന്ന എലിസബത്ത് സമൂഹത്തിന് മാതൃകയാണെന്നും ലക്ഷ്മി പറയുന്നു എന്നാൽ ഇതിന് പിന്നാലെ ലക്ഷ്മിയെ വിളിച്ച് വനിത അ ശ്ലീല പദ പ്രയോഗങ്ങളും നടത്തുകയായിരുന്നു.

Latest news
POPPULAR NEWS