തൊട്ടിത്തരവുമായി ഡിവൈഎഫ്ഐ ; സമൂഹ അടുക്കളയിൽ നിന്നും പൊതിച്ചോർ എടുത്ത് ഡിവൈഎഐയുടെ പേരിൽ വിതരണം ചെയ്യുന്നു

കേരളത്തിൽ ആരും പട്ടണി കിടക്കണ്ട അവസ്ഥ വരില്ലെന്നും എല്ലാവർക്കും ആഹാരം എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു അതിന്റെ അടിസ്ഥാനമായി ഓരോ സ്ഥലങ്ങളിലും കമ്മ്യൂണിറ്റി അടുക്കളയും 20 രൂപക്ക പൊതിച്ചോർ നൽകുകയും ചെയ്തു വരുന്നു എന്നാൽ ഇതിൽ രാഷ്ട്രീയം കലർത്തുന്നു എന്ന് ആക്ഷേപിച്ചു ബിജെപി എന്നിവർ രംഗത്ത് വന്നിരിക്കുകയാണ്.

ആറന്മുള 18 കേന്ദ്രങ്ങളിലാണ് കമ്മ്യൂണിറ്റി അടുക്കളകൾ സജ്ജികരിച്ചിട്ടുള്ളത് അത് ഉൽഘാടനം ചെയ്‍തത് വീണ ജോർജ്‌ എംഎൽഎയും. സിപിഎമ്മിനെ പോലും അടിപ്പിക്കാതെ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം കൈക്കലാക്കിയെന്നും പൊതിച്ചോർ വാങ്ങുന്നവരിൽ നിന്നും വണ്ടി കൂലി ചോദിച്ചെന്നുമെന്നാണ് പരാതി. അർഹത ഉള്ളവർക്കും അർഹത ഇല്ലാത്തവർക്കും ഡിവൈഎഫ്ഐ പൊതിച്ചോർ നൽകുന്നു എന്നാണ് പരാതി. കുടുംബശ്രീ യൂണിറ്റുകളുടെ മേൽനോട്ടത്തിൽ സിപിഎം ഏറ്റുഎടുത്ത ശേഷം ഡിവൈഎഐക്ക് കൈമാറി എന്ന് ബിജെപിയും ആരോപിക്കുന്നു.

Also Read  മെഴുകുതിരിയുടെയും മണ്ണെണ്ണ വിളക്കിന്റെയും വെളിച്ചത്തിൽ പഠനം: നല്ലൊരു പഠനമേശ പോലുമില്ല: തൊഴിലുറപ്പിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് പഠനചിലവുകൾ: ശ്രീധന്യയുടെ അമ്മ പറയുന്നു