കൂത്ത്പറമ്പ് ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ശശി സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നു

കണ്ണൂർ : കൂത്ത് പറമ്പ് ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ശശി സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നു. തലശേരി ബിജെപി ഓഫീസിൽ വെച്ച് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പ്രകാശ് ബാബു ശശിയെ ബിജെപിയിലേക്ക് സ്വീകരിച്ചു.