മലയാളികളുടെ പ്രിയ താരങ്ങളായി കാവ്യാ മാധവനും ദിലീപിനും ഇടയിൽ സംഭവിച്ച ചില കാര്യങ്ങൾ കൊണ്ടാണ് കാവ്യയുമായി ഉള്ള ബന്ധത്തിൽ നിന്ന് നിശാൽ ഒഴിഞ്ഞതെന്ന് സിനിമ മാധ്യമ പ്രവർത്തകൻ രത്നകുമാർ പല്ലിശേരി. ദിലീപിന്റെ പ്രേരണ പ്രകാരം കാവ്യാമാധവൻ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ഒരുമിച്ചു മരിക്കാം എന്ന് ദിലീപ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാൽ ദിലീപ് അതിന് തയാറാകാതെ ഷൂട്ടിംഗ് തുടർന്നെന്നും കാവ്യയെ വഞ്ചിച്ചു എന്നും പല്ലിശേരി പറയുന്നു.
ഇ കാര്യങ്ങൾ കാവ്യയുടെ വീട്ടുകാർ രഹസ്യമായി വെച്ചുവെന്നും പക്ഷേ കാവ്യയുടെ വിശ്വസ്ഥരിൽ ഒരാൾ ഇ വിവരങ്ങൾ നിശാലിനെ അറിയിച്ചെന്നും എന്നാൽ അത് വിശ്വസിക്കാൻ തയാറാകാത്ത നിശാൽ കാവ്യയെ വിവാഹം കഴിച്ചതിന് ശേഷമാണ് പ്രശനങ്ങൾ തുടങ്ങുന്നതെന്നും പല്ലിശേരി പറയുന്നു.