ദീപ നിശാന്തിന് മാവോയിസ്റ്റ് ബന്ധമെന്ന് പ്രചരണം ; ഫേസ്‌ബുക്ക് അകൗണ്ടും അപ്രത്യക്ഷം

കേരളവർമ കോളേജ് അധ്യാപികയും കവിത മോഷണം നടത്തി ശ്രദ്ധേയയായ ദീപ നിശാന്ത് ഫേസ്‌ബുക്കിൽ നിന്നും അപ്രത്യക്ഷമായി. ദീപ നിശാന്തിന് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുന്നത്. എന്നാൽ ആ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ദീപ നിശാന്തിന്റെ രണ്ട് ലക്ഷത്തിലധീകം ഫോളോവേഴ്സ് ഉള്ള അകൗണ്ട് ആണ് അപ്രത്യക്ഷമായിരിക്കുന്നത്.

  അവിഹിതബന്ധം ഭർത്താവ് അറിഞ്ഞു, അയൽവാസിയായ തന്നെക്കാൾ പ്രായം കുറഞ്ഞ യുവാവിനൊപ്പം വീട്ടമ്മ ഒളിച്ചോടി ; ഭർത്താവിന്റെ പരാതിയിൽ വീട്ടമ്മയും കാമുകനും അറസ്റ്റിൽ

കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയതിനെ തുടർന്ന് മാധ്യമ പ്രവർത്തകനടക്കം നാല് പേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് അലനെയും താഹയെയും മാവോയിസ്റ്റുകൾക്ക് പരിചയപെടുത്തിയതെന്നും എൻഐഎ കണ്ടെത്തി.

Latest news
POPPULAR NEWS