ദേവനന്ദയുടെ മരണം ; മൃതശരീരം കിട്ടിയത് അടുത്തുള്ള അമ്പലത്തിൽ നിന്നാണെന്ന് രശ്മി നായർ ; വ്യാജ സ്‌ക്രീൻ ഷോട്ടെന്ന് രസ്മി നായർ

കൊല്ലം : ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്ന് കാണാതാവുകയും ഇന്ന് രാവിലെ വീടിന് സമീപത്തുള്ള ആറ്റിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടിയേയും വിശ്വാസികളെയും അവഹേളിച്ച് രസ്മി നായർ. കുട്ടിയുടെ മൃദദേഹം കണ്ടെടുത്തത് അടുത്തുള്ള അമ്പലത്തിൽ നിന്നാണെന്ന് രശ്മി നായർ ആരോപിച്ചു എന്ന തരത്തിലുള്ള സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കേരള പോലീസിന്റെ ഫേസ്‌ബുക്ക് പേജിൽ കമന്റായാണ് രസ്മി നായർ ഈ ആരോപണം ഉന്നയിച്ചത് എന്നാണ് സ്‌ക്രീൻ ഷോട്ടിനൊപ്പം പ്രചരിക്കുന്നത്.

ചുംബന സമര നായികയും ഓൺലൈനിലൂടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിൽക്കുകയും ചെയ്ത കേസിലെ പ്രതിയാണ് രശ്മി നായർ കൂടാതെ നിരവധി പെൺവാണിഭ കേസുകളും രശ്മി നായർക്കുള്ളതായാണ് റിപ്പോർട്ട് സ്വന്തം ശരീരവും മറ്റു പെൺകുട്ടികളുടെ ശരീരവും വിറ്റ് ജീവിക്കുന്ന രശ്മി നായരുടെ ആരോപണത്തെ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്ന് ഫേസ്‌ബുക്കിൽ ആളുകൾ പ്രതികരിക്കുന്നു.

എന്നാൽ താൻ ഇത്തരത്തിലൊരു കമന്റ് നൽകിയിട്ടില്ലെന്നും. സ്ക്രീൻ ഷോട്ട് വ്യാജമാണെന്നും രസ്മി നായർ പ്രതികരിച്ചു. വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രസ്മി നായർ.