നടൻ സായികുമാറിന്റെ മകൾ ലാവണ്യ മിനി സ്‌ക്രീൻ അഭിനയ രംഗത്തേക്ക്

മലയാളത്തിന്റെ പ്രിയ നടൻ സായികുമാറിന്റെ മകൾ വൈഷ്ണവി സീരിയൽ രംഗത്തേക്ക്. സീ കേരളം മലയാളത്തിൽ സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന കയ്യെത്തും ദൂരത്ത് എന്ന സീരിയലിലാണ് വൈഷ്‌ണവി ആദ്യമായി അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്.
vaishnavi sai

  "തിയേറ്ററിൽ പോയിരുന്നു കൊറോണ പിടിക്കാൻ ആഗ്രഹമുണ്ടോ" ആരാധകന് കാളിദാസ് ജയറാം നൽകിയ മറുപടി ഏറ്റെടുത്തു സോഷ്യൽ മീഡിയ

Latest news
POPPULAR NEWS