നദിക്ക് കുറുകെ നിന്ന് സെൽഫി എടുക്കുന്നതിന്റെ ഇടയിൽ യുവതികൾ ഒഴുകി പോയി

നദിക്ക് കുറുകെ നിന്ന് സെൽഫി എടുക്കുന്നതിന്റെ ഇടയിൽ യുവതികൾ ഒഴുകി പോയി. ഒഴുക്ക് ശ്കതമായ മഴവെള്ള പാച്ചലിൽ നിന്നും സമീപവാസികളും പോലീസുകാരും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്. കുത്തിയൊഴുകുന്ന പുഴയിൽ നിന്നും ഇവരെ രക്ഷപെടുത്തുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

ഒരുപാട് വിമർശനങ്ങൾ ഉയരുന്ന ഇ സംഭാവം നടന്നത് മധ്യപ്രദേശിലെ ചിന്തവാര ജില്ലയിലാണ്. പേഞ്ച് നദി തീരത്ത് എത്തിയ ആറു പേരടങ്ങുന്ന വിനോദ സംഘത്തിലെ പെണ്കുട്ടികളാണ് ഒഴുക്കിൽപെട്ടത്. മേഘ ജാവരെ, വന്ദന ത്രിപാഠി എന്നിവരാണ് സെൽഫിയെടുക്കാൻ പോയതും നദിയിൽ ഒഴുക്കിൽപെട്ടതും. വെള്ളം കുത്തി ഒളിച്ചെത്തിയതോടെയാണ് ഇരുവരും ഒരു പാറയിൽ അഭയം തേടിയത്. പിന്നീട് കൂടെയുള്ളവർ സഹായത്തിനായി നാട്ടുകാരെയും പോലീസിനെയും വിളിക്കുകയിരുന്നു തുടർന്ന് 12 അംഗ സംഘമെത്തിയാണ് ഇവരെ രക്ഷപെടുത്തിയത്.

  ഇത് രാജ്യത്തിൻറെ പരിപാടി കൂടെ നിൽക്കണം ; രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി | ജി 20 ഉച്ചകോടി

Latest news
POPPULAR NEWS