നമ്മൾ കാണുന്ന പല നടിമാരും കിടക്ക പങ്കിട്ടാണ് സിനിമയിൽ തുടരുന്നത് ; തുറന്ന് പറഞ്ഞ് പദ്‌മപ്രിയ

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ നായികയായും സഹനടിയായും 2004 മുതൽ ഉള്ള താരമാണ് പദമപ്രിയ. മോഡലായും അഭിനയത്രിയുമായി തിളങ്ങുന്ന താരം മലയാളത്തിലെ പ്രമുഖ നടന്മാരുടെ നായികയായും അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടിക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

സിനിമ ഫീൽഡിൽ നിന്നും നിരന്തരം കാസ്റ്റിംഗ് കൗച്ചിനെ പറ്റിയും മീടൂ വെളിപ്പെടുത്തലും ഉണ്ടാകുന്ന സാഹചര്യത്തിൽ പദമപ്രിയയും ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ്. ബാക്കി നടിമാർ പറയുന്ന പോലെ കാസ്റ്റിംഗ് കൗച്ച് തനിക്ക് നേരെ ഉണ്ടായിട്ടില്ലെന്നും ചിലർ അവസരത്തിന് വേണ്ടി കിടക്ക പങ്ക് ഇടേണ്ട വന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്നത് കേട്ടിട്ടുണ്ട് അവർ ഇപ്പോൾ പ്രതികരിക്കാൻ തയാറാണെന്നും പദമപ്രിയ പറയുന്നു.

ചിലർ പേടി ഉള്ളത് കൊണ്ടും ചിലർ അവസരം നഷ്ടപ്പെടും എന്ന തോന്നൽ കൊണ്ടുമാണ് കാര്യങ്ങൾ വെളിയിൽ പറയാത്തത് താനും ബാക്കി നടിമാരും കൂടെ ഉള്ളവരെ വിശ്വസിച്ചാണ് ഷൂട്ടിങ്ങിന് പോകാറുള്ളത്. ചിലർ ഒന്നും അറിയാത്ത പോലെ ഷൂട്ടിംഗ് സൈറ്റുകളിൽ വെച്ച് തട്ടുകയും മുട്ടുകയും ചെയ്യും, ചിലർ വേറെ ഉദ്ദേശത്തോടെ മ്ലേച്ചമായി സംസാരിച്ചിട്ട് തോളിൽ തട്ടി പോകാറുണ്ടെന്നും ഇതൊക്കെ ഷൂട്ടിംഗ് സൈറ്റിലെ സ്ഥിരം കാഴ്ചയാണ് എന്നും പദമപ്രിയ പറയുന്നു.

  നയൻ‌താര എന്റെ ഭർത്താവിനെ തട്ടി എടുത്ത് എന്റെ ജീവിതം തകർത്തു അവൾ ശിക്ഷിക്കപ്പെടണം ; റംലത്ത്

നമ്മൾ അവരോട് ദേഷ്യപ്പെട്ടാൽ ഉടനെ ക്ഷമ ചോദിക്കും അങ്ങനെ വരുമ്പോൾ ക്ഷമിക്കാൻ മാത്രമേ സാധിക്കുകയൊള്ളു. ചിലർ അനാവശ്യ മെസ്സജുകൾ അയക്കാറുണ്ടെന്നും പദ്മപ്രിയ പറയുന്നു. ചില പേരും പദവിയും ഉള്ള മുൻ നിര നായികമാരും കിടക്ക പങ്ക് ഇടാൻ സമ്മതിക്കാറുണ്ട് സ്ഥിരമായി സിനിമയിൽ വേഷം ലഭിക്കാൻ വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്യുന്നത് അല്ലങ്കിൽ അവർക്ക് അവസരം ലഭിക്കില്ലെന്നും പദമപ്രിയ കുറ്റപ്പെടുത്തുന്നു.

ഇങ്ങനെ ചെയ്യുന്നവർക്ക് എപ്പോളും അവസരം ലഭിക്കണം എന്നില്ല, പുതു തലമുറയിൽ ഉള്ള നടിമാർ ഇതിന് വഴങ്ങാൻ നിന്ന് കൊടുക്കില്ല. ഇത്തരം കാര്യങ്ങളിൽ നിന്നും പിന്മാറി നിൽക്കുന്നത് കൊണ്ടാണ് തന്നെ സിനിമയിൽ നിന്നും ഒതുക്കിയതെന്ന് പദമപ്രിയ പറയുന്നു. നല്ല കഥയുള്ള സിനിമയിൽ മാത്രം അഭിനയിക്കും അതല്ലാതെ വേറെ ഒന്നും തന്റെ പക്കൽ നിന്നും കൂടുതലായി കിട്ടില്ല എന്ന് അവർക്ക് അറിയാം അതാണ് ഒതുങ്ങി പോയതെന്ന് പദമപ്രിയ വെളിപ്പെടുത്തുന്നു.

Latest news
POPPULAR NEWS