നരേന്ദ്രമോദി സർക്കാരിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : നരേന്ദ്രമോദി സർക്കാരിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴോളം ദേശീയ പാത പദ്ധതികളുടെ ഉദ്‌ഘാടന ചടങ്ങിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചത്.

ദേശീയ പാത വികസന പദ്ധതി ഇത്രയും വേഗം നടപ്പിലാക്കാൻ സാധിച്ചത് കേന്ദ്രത്തിൽ നിധിൻ ഗഡ്ഗരിയെ പോലുള്ള മന്ത്രിമാരുള്ളത് കൊണ്ടാണെന്ന് പിണറായി വിജയൻ പറഞ്ഞു.