NATIONAL NEWSനാടകം പൊളിഞ്ഞു: ഡൽഹിയിൽ സമരക്കാർക്ക് നേരെവെടിയുതിർത്തത് ആം ആദ്മി പാർട്ടി പ്രവർത്തകൻ

നാടകം പൊളിഞ്ഞു: ഡൽഹിയിൽ സമരക്കാർക്ക് നേരെവെടിയുതിർത്തത് ആം ആദ്മി പാർട്ടി പ്രവർത്തകൻ

chanakya news

ന്യൂഡൽഹി: ഡൽഹിയിലെ ഷഹീൻബാഗിൽ സമരക്കാർക്ക് നേരെവെടിയുതിർത്ത കപിൽ ആം ആദ്മി പാർട്ടി പ്രവർത്തകനെന്നു റിപ്പോർട്ട്‌. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ അം ആദ്മി പാർട്ടി ജയിക്കാൻ വേണ്ടിയുള്ള അടവിന്റെ ഭാഗമാണ് ഇത്തരം നാടകങ്ങളാണെന്നാണ് പറയുന്നത്.

- Advertisement -

അങ്ങിനെ ആ നാടകവും മൂഞ്ചിയതായി അറിയിക്കുന്നു…..ന്യൂഡൽഹിയിലെ ഹഷീൻബാഗിൽ സമരക്കാർക്ക് നേരെ വെടിയുതിർത്ത അക്രമി കപിൽ ആം ആത്മി പാർട്ടിയുടെ (AAP) പ്രവർത്തകനാണെന്ന് തെളിവ് സഹിതം പുറത്തായി …. ന്യൂഡൽഹിയിൽ ജയിക്കാൻ വേണ്ടി AAP യുടെ ഓരോരോ തന്ത്രങ്ങൾ ……

Adv Prakash Babu यांनी वर पोस्ट केले मंगळवार, ४ फेब्रुवारी, २०२०

- Advertisement -

ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രമുള്ളതാണെന്നും പറഞ്ഞു ജയ് ശ്രീറാം വിളിച്ചികൊണ്ടായിരുന്നു അക്രമി കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത്. സംഘപരിവാർ പ്രവർത്തകനാണെന്ന് കാട്ടികൊണ്ട് അക്രമം അഴിച്ചു വിടുകയും അത് സംഘപരിവാറിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള ആം ആദ്മി പാർട്ടിയുടെ നാടകമായിരുന്നോ എന്ന സംശയവും ഉടലെടുക്കുന്നുണ്ട്. എന്നാൽ കപിലിനു ആം ആദ്മി പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ചൂണ്ടികാട്ടി നേതാക്കൾ എത്തിയിരുന്നു. എന്നാൽ പാർട്ടിയുടെ തൊപ്പിയും ഷാളുമിട്ടു നിൽക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാർട്ടി നേതൃത്വവും വെട്ടിലായിരിക്കുകയാണ്. ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയ്ക്ക് ഇത് തിരിച്ചടിയാകുമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.