നാടിനെ ഞെട്ടിച്ചു ആദ്യരാത്രിയിൽ ഭാര്യയെ കൊ-ലപ്പെടുത്തി ഭർത്താവ് തൂങ്ങിമ-രിച്ചു

കല്യാണം കഴിഞ്ഞു ആദ്യരാത്രിയിൽ ഭാര്യയെ കൊ-ലപ്പെടുത്തി ഭർത്താവ് തൂങ്ങിമ-രിച്ചു. ചെന്നൈ മിഞ്ചൂർ സ്വദേശിയായ നീതിവത്സൻ (24) ഭാര്യ സന്ധ്യ (20) എന്നിവരെയാണ് മ-രിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊ-ലപ്പെടുത്തിയ ശേഷം ഇയാൾ ആ-ത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്. ഇരുവരുടെയും വിവാഹം ഇന്നലെയാണ് നടന്നത്. കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്തു കല്യാണത്തിന് അടുത്ത ബന്ധുക്കളടക്കം 20 പേർ മാത്രമാണ് പങ്കെടുത്തത്. വിവാഹ ശേഷം ഇരുവരും വീട്ടിലെത്തുകയായിരുന്നു. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ നിന്നും സന്ധ്യയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അടുത്തുള്ളവർ എത്തുമ്പോൾ മുറിയിൽ ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു യുവതി. കൂടാതെ അതിന് സമീപത്തായി കമ്പിപാരയും കണ്ടെടുത്തു.

  അതിർത്തിയിലെ ഏറ്റുമുട്ടലിൽ 45-50 ചൈനീസ് സൈനികർ കൊ-ല്ലപ്പെട്ടതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ, നടന്നത് നാല് മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ

നീതിവത്സനെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തുള്ള മരത്തിൽ തൂങ്ങി മ-രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇടവരുടെയും മൃ-തദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊന്നേരി സർക്കാർ ആശുപത്രിയിൽ കൊണ്ട്പോയി. എന്താണ് കൊ-ലപതകത്തിനും ആ-ത്മഹത്യയ്ക്കും കാരണമെന്നുള്ളത് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

Latest news
POPPULAR NEWS