നാരേ ഇ തക്ബീർ അള്ളാഹു അക്ബർ ; ഡൽഹിയിൽ കലാപകാരികൾ ഉപയോഗിച്ച മുദ്രാവാക്യം ഇത് വീഡിയോ പുറത്ത്

ഡൽഹി : പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധം നടത്തുന്നവർ ഡൽഹിയിൽ വൻ കലാപം അഴിച്ചുവിടുന്നു. രണ്ട് ദിവസമായി കലാപത്തിൽ ഏഴോളം പേര് കൊല്ലപ്പെട്ടു. പോലീസുകാർക്ക് നേരെ വെടിവെപ്പും ഉണ്ടായി. എന്നാൽ കലാപത്തിന് പിന്നിൽ പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നവരാണെന്ന്. പൗരത്വാബില്ലിനെതിരെ സമരം ചെയ്യുന്നവർ ആരോപിക്കുന്നു.

പക്ഷെ രണ്ട് ദിവസമായി നടക്കുന്ന കലാപമത്തിന്റെ വീഡിയോകൾ തെളിയിക്കുന്നത്. പരത്വബില്ലിനെ എതിർക്കുന്നവരാണ് ഈ കലാപത്തിന് പിന്നിലെന്നാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. കലാപകാരികൾ നരെ തക്ബീർ അള്ളാഹു അക്ബർ എന്ന് മുദ്രാവാക്യം വിളിച്ചാണ് ആക്രമണം നടത്തുന്നത്.