നാലിടത്ത് ബിജെപി ഒരിടത്ത് ആം ആദ്മി ; നിയമസഭ തിരഞ്ഞെടുപ്പ് സർവേ ഫലം പുറത്ത്

ന്യുഡൽഹി : നിയമസഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും,ജാർഖണ്ഡിലും,ഗോവയിലും,മണിപ്പൂരിലും ബിജെപി വീണ്ടും അതികാരത്തിലെത്തുമെന്ന് സർവേ ഫലം. പുറത്ത് വന്ന അഞ്ച് സർവേ ഫലങ്ങളും ബിജെപിക്ക് മുൻ‌തൂക്കം പ്രവചിക്കുന്നു. പഞ്ചാബിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്നും സർവേ ഫലത്തിൽ പറയുന്നു.

ഇന്ത്യ ടുഡേ,ടുഡേയ്സ് ചാണക്യ,റിപ്പബ്ലിക്ക് ടിവി,ന്യൂസ് എക്സ്,ടൈംസ് നൗ തുടങ്ങിയ മാധ്യമങ്ങൾ നടത്തിയ സർവ്വേ ഫലങ്ങളാണ് പുറത്ത് വന്നത്. വ്യാഴ്ചച്ചയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്. കോൺഗ്രസിനെ കാത്തിരിക്കുന്നത് ദയനീയ പരാജയമാണെന്ന് സർവേ ഫലങ്ങൾ പറയുന്നു.

  പ്രണയം നിരസിച്ച പെൺകുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

അതേസമയം പരാജയം ഉറപ്പിച്ചതോടെ ബിജെപിക്ക് പുറമെ ഏത് രാഷ്ട്രീയപാർട്ടിയുമായി സംഘ്യമുണ്ടാക്കുമെന്ന് വ്യക്തമാക്കി ഗോവയിലെ കോൺഗ്രസ്സ് നേതൃത്വം രംഗത്ത്. ബിജെപിക്കെതിരെ മത്സരിച്ച എല്ലാ പാർട്ടികളുടെയും പിന്തുണ തേടുമെന്ന് കോൺഗ്രസ്സ് നേതാവ് ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

Latest news
POPPULAR NEWS