നാലോളം പുരുഷന്മാരോടൊപ്പം ജീവിതം പങ്കിട്ടു എങ്കിലും ഞാൻ സ്നേഹിച്ചത് ആദ്യത്തെ കാമുകനെ ; തുറന്ന് പറഞ്ഞ് രേഖാ രതീഷ്

മലയാളം ടെലിവിഷൻ പരമ്പരകളിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് രേഖാ രതീഷ്. രേഖാ അഭിനയിച്ച വേഷങ്ങളിൽ ഭൂരിഭാഗവും അമ്മ അമ്മയി അമ്മ വേഷങ്ങളായിരുന്നു. തന്റേതായ ശൈലികൾ കൊണ്ട് പരമ്പരകളിൽ ശ്രദ്ധ നേടി എടുത്ത താരം പക്ഷെ ജീവിതത്തിൽ പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്.

സ്വകാര്യ ജീവിതത്തെ പറ്റി മിക്കപ്പോഴും വാർത്തകളിലും രേഷ്മ ഇടം പിടിക്കാറുണ്ട്. പല അപവാദ കഥകളും താരത്തിന് എതിരെ ഉയർന്നു വന്നിരുന്നു. സിനിമ മേഖലയിൽ നിന്ന് ഉള്ളവരാണ് രേഷ്മയുടെ മാതാപിതാക്കൾ. ഇരുവരും ബന്ധം പിരിഞ്ഞു കഴിയുകയാണ്. മാതാപിതാക്കൾ പിരിഞ്ഞതിന് ശേഷം അച്ഛൻ ഒപ്പം ചെന്നൈയിൽ കഴിഞ്ഞ രേഷ്മ ടെലിവിഷൻ പരമ്പരകളിൽ അവസരം ലഭിച്ചപ്പോൾ തിരുവനന്തപുരത്തേക്ക് താമസം മാറുകയായിരുന്നു.

മാതാപിതാക്കൾ വേർപിരിഞ്ഞു കഴിയുന്നത് തന്നെ മാനസികമായി തളർത്തി കളഞ്ഞെന്നും പിന്നീട് വാടക വീടുകൾ മാറി ജീവിക്കുന്നത് ജീവിതത്തിന്റെ ഭാഗമായി എന്നും രേഖാ പറയുന്നു. ജീവിതത്തിൽ പ്രണയം ഉണ്ടായിരിന്നുവെന്നും നാലുപേരോളം കടന്ന് വന്നിട്ടും ആദ്യം സ്നേഹിച്ച കാമുകനെ മാത്രമാണ് താൻ ആത്മാർഥമായി പ്രണയിച്ചതെന്നും രേഖാ പറയുന്നു.

  തന്റെ കാമുകനെ അവതാരകയായ സുഹൃത്ത് തട്ടിയെടുത്തു ; തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് താരം

എല്ലാവർക്കും പണം മാത്രം ആഗ്രഹിച്ചാണ് തന്നെ സ്നേഹിച്ചതെന്നും എന്തിന് വേണ്ടിയാണ് അവർ ഉപേക്ഷിച്ചത് എന്ന കാരണം കൂടി പറയുന്നില്ല, ആരും തന്നെ സ്നേഹിച്ചില്ലന്നും തന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റ് ഉണ്ടായിട്ട് ഉണ്ടെകിൽ അത് അവർ പറയാൻ പോലും മനസ്സ് കാണിച്ചില്ലെന്നും രേഖ പറഞ്ഞു.

സിനിമയിൽ അവസരം ലഭിച്ചിട്ടും കാമുകൻ വേണ്ടി ആ അവസരം വേണ്ടന്ന് വെക്കേണ്ടി വന്നുവെന്നും പിന്നീട് നല്ല ഒരു കുടുംബ ജീവിതം ആഗ്രഹിച്ചു പക്ഷേ അതും നടന്നില്ലനും ഇനി ഉള്ള ജീവിതം മകന് വേണ്ടിയാണ് ലോക്ക് ഡൌൺ സമയത്ത് മകൻ ഒപ്പം കഴിയുന്ന രേഖ വ്യക്തമാക്കി.

Latest news
POPPULAR NEWS