വ്യത്യസ്ത ലുക്കുകളിൽ ചിത്രങ്ങളെടുത്ത് പങ്കുവെയ്ക്കുന്ന ചുരുക്കം മലയാളത്തിലെ നായികമാരിൽ ഒരാളാണ് ഇനിയ. ലോക്ക് ഡൗൺ സമയത്ത് നിരവധി ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട് അത്തരമൊരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാറിൽ നിന്നെടുത്ത ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്.
പുതിയ ചിത്രത്തിൽ അതീവ ഗ്ലാമറസായാണ് താരം എതിര്തിരിക്കുന്നത്. നിങ്ങളുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്തു അത് ശ്രദ്ധ അർഹിക്കുന്നു എന്നാണ് ഇനിയ തന്റെ ചിത്രത്തിന് നൽകിയ തലക്കെട്ട്. വെള്ളച്ചാട്ടത്തിനടിയിൽ നനഞ്ഞ വേഷത്തിൽ ചൂടൻ രംഗമാണ് ഇനിയ പങ്കുവെച്ചിരിക്കുന്നത്.
-Advertisements-
നിങ്ങളുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്തു ; ചൂടൻ ചിത്രങ്ങളുമായി ഇനിയ

-Advertisements-
-Advertisements-