നിരവധി പെൺകുട്ടികളെ സ്വപ്ന സുരേഷ് നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നു കൂടുതൽ വിവരങ്ങൾ പുറത്ത്

കോടികൾ വില മതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട സ്വപനം സുരേഷ് ഇതിന് മുൻപും പല കേസുകളിൽ നിന്നും ഊരി വന്നിട്ടുണ്ടെന്ന് സൂചന, കൂടുതൽ ക്രിമിനൽ പശ്ചാത്തലമുള്ള പരാതികൾ ഇവർക്ക് എതിരെ കൂടുതൽ പരാതികൾ വരുന്നെന്നാണ് സൂചന. എയർ ഇന്ത്യ സ്റ്റാഫിൽ ജോലി ചെയ്യുന്ന പെണ്കുട്ടികളെ അടക്കം നിർബന്ധിപ്പിച്ചു ആൾമാറാട്ടം നടത്തിക്കാൻ ശ്രമിച്ചുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

എന്നാൽ അന്വേഷണം സംഘം സ്വപനയെ സമീപിച്ചപ്പോൾ സർക്കാരിന്റെ ഐറ്റി ഉദ്യോഗസ്ഥയാണ് എന്ന വിവരം സ്വപ്‍ന മറച്ചു വെച്ചതും കൂടുതൽ സംശയങ്ങളിലേക്ക് വഴി വെക്കുന്നു. ഒരു വർഷം മുൻപ് ശാ രീരികമായി ഉപ ദ്രവിച്ചു എന്ന് ചൂണ്ടി കാണിച്ചു സ്വപനയുടെ ബന്ധു പോലീസിൽ പരാതി നൽകിയതും, എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്ലിങ് ഉദ്യോഗസ്ഥർ സാബുവിന് എതിരെ 17 പെണ്കുട്ടികളെ ഉപയോഗിച്ച് വ്യാജ പരാതി നൽകിയതും സ്വപനയ്ക്ക് എതിരെ അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തുന്നു.

  ന്താന്നറിയില്ല രാജ്യദ്രോ-ഹികളുടെ ഫേസ്ബുക്ക് വാളിൽ താനെ രാജ്യദ്രോഹമുദ്രാവാക്യങ്ങൾ പിറന്നു വീഴുന്നു. പാവങ്ങൾ മ്യാപ്പ് പറഞ്ഞു മടുത്തു. ഇങ്ങനെയൊക്കെ ചെയ്യാവോ? ട്രോളുമായി അലി അക്ബര്‍

ഒരു പെണ്കുട്ടിയെ കൊണ്ട് വ്യാജ പേരിൽ പരാതി നൽകുകയും ബാക്കി 16 ഒപ്പുകൾ വ്യാജമായി നല്കിയതാണെന്നും ക്രൈബ്രാഞ്ച് കണ്ടെത്തിയിരുന്നു.പിന്നീട് കുറ്റം സമ്മതിച്ച സ്വപ്‍ന പിന്നീട് അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് വിളിപ്പിച്ചുവെങ്കിലും ഹാജരായിരുന്നില്ല. ഇ അന്വേഷണം നടക്കുമ്പോളാണ് സ്വപനക്ക് ഐറ്റി ഉദ്യോഗസ്ഥയായി ചുമതല ലഭിക്കുന്നത്, ഇതിൽ ഉന്നതരുടെ പങ്കുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

പിന്നീട് ബന്ധു നൽകിയ പരാതി ഉന്നതർ ഇടപെട്ട് ഒതുക്കിയെന്നും ആരോപണം ഉയർന്നു. സ്വപ്‍ന താമസിക്കുന്ന ഫ്ലാറ്റിൽ ഐറ്റി വകുപ്പ് സെക്രട്ടറി സ്ഥിരം സന്ദർശിക്കാറുണ്ടെന്നും പലപ്പോഴും മ ദ്യപിച്ചാണ് ശിവ ശങ്കർ ഔദ്യോഗിക വാഹനത്തിൽ എത്താറുള്ളതെന്നും അയൽവാസികൾ വെളിപ്പെടുത്തുന്നു. ഇതോടെ സ്വപ്നക്ക് പിന്നിൽ ഉന്നതരുമായുള്ള ബന്ധം കണ്ടെത്തണമെന്ന ആവശ്യമായി പ്രതിപക്ഷ പാർട്ടികളും രംഗത്ത് എത്തിയിട്ടുണ്ട്.

Latest news
POPPULAR NEWS