ഡൽഹിയിൽ നിർഭയയെന്ന പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെത്തിയ കേസിലെ പ്രതികളുടെ വധശിക്ഷയിൽ ഇപ്പോൾ തിടുക്കമെന്തിനെന്നു ചോദിച്ചുകൊണ്ട് മനോരമ അവതരിപ്പിച്ച കൗണ്ടർ പോയിന്റ് പരിപാടിയ്ക്കും, ഏഷ്യാനെറ്റ് അവതരിപ്പിച്ച തൂക്കിലേറ്റാൻ തിടുക്കമോ..? എന്ന് ചോദിച്ച നടത്തിയ ചാനൽ ചർച്ചയുടെ ഫേസ്ബുക്ക് വീഡിയോയുടെ കമന്റിലുമാണ് പൊങ്കാല കൊണ്ടു നിറഞ്ഞത്.
മനുഷ്യാവകാശ പ്രവർത്തകൻ പി എ പൗരൻ നിർഭയ കേസിലെ പ്രതികളെ ന്യായീകരിച്ചു പറഞ്ഞതിന് ഇത്തരത്തിലുള്ള കമന്റുകളാണ് ഏഷ്യാനെറ്റിനു വന്നത്… രാജ്യത്ത് വധശിക്ഷ നടപ്പിലാക്കെണോ എന്ന് ഗൗരവത്തിൽ ചിന്തിക്കണം ബേഷ്യനെറ്റ് ന്യൂസ്, ചാനലിൽ വന്നിരുന്ന് എന്തങ്കിലും തട്ടി വിടണ്ടെ, ഈ പൗരന്റെ ആരുമല്ലല്ലൊ ആ പീഡിപ്പിക്കപ്പെട്ട് മരിച്ച ആ പെൺകുട്ടി ഇയാളുടെ വീട്ടിൽ അങ്ങനെ സംഭവിക്കുമ്പോൾ ആദ്യം വാൾ എടുത്ത് ഇറങ്ങുന്നത് ഈ പൗരൻ തന്നെയാകും, മാനവികത പറഞ്ഞ് പറഞ്ഞ് റെയ്പ്പും കൊലപാതകങ്ങളും ചെയ്യുന്ന ക്രിമിനലുകളുടെ എണ്ണം കൂടിവരികയാണ്. അവർക്ക് ധൈര്യം പകരുന്ന നല്ല ബെസ്റ്റ് നിയമവും, മനുഷ്യസ്നേഹികളും. കൊള്ളാം. അടിപൊളി, താങ്കൾ പറയുന്നത് എല്ലാം ശരി തന്നെ സനാതന ധർമ്മം പരിപാലിക്കുന്ന രാജ്യം എന്ന് നിങ്ങൾ പറഞ്ഞ ഇന്ത്യയിൽ തന്നയാണ് നിർഭയ കൊല്ലപ്പെട്ടത് എത്ര ക്രൂരമായാണ് ആ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് അത് ലോക രാഷ്ട്രങ്ങളുടെ മുന്നിൽ അഭിമാനമാണ് എന്നാണോ താങ്കൾ പറയുന്നത് എടോ ഞങ്ങൾ എന്ത് വിശ്വസിച്ച് പെൺകുട്ടികളെ പുറത്തേക്ക് ഇറക്കും തന്നെ പോലുള്ള സനാതന ധർമ്മം പാലിക്കുന്നവരുടെ സമൂഹത്തിലേക്ക് മറ്റ് നട്ടല്ലുള്ള പുരുഷൻമാർക്ക് പേരുദോഷം പ്രസവിച്ച സ്വന്തം അമ്മയെ വെറും സ്ത്രിയായി മാംസമായി മാത്രം കാണുന്ന താൻ ഇതു തന്നയെ പറയം ഛേ–
പ്രിയപ്പെട്ട പൗരൻ …. നിങ്ങൾ എന്തൊരു മൈ** ആണ്… പ്രതികൾ പിച്ചി ചിന്തിയ്ത് നിങ്ങളുടെ മകളെയോ സഹോദരിയെ യോ ആയിരുന്നു എങ്കിൽ നിങ്ങൾ ഇത് പറയുമായിരുന്നോ.? നിങ്ങൾ പറയുന്ന മാനവികതയ്ക് അവളുടെ സ്ത്രീതവും അഭിമാനവും സംരക്ഷിക്കാൻ കഴിഞ്ഞില്ല… പിന്നെ നിങ്ങൾ എന്ത് അടിസ്ഥാനത്തിൽ ആണ് തൂക്കാൻ വിധിക്കപെട്ട കുറ്റവാളികൾക് മാനവീകതയുടെ പരിവേഷം നൽകുന്നത്.., വേണ്ട അവരെ വിളിച്ചു വീട്ടിൽ താമസിപ്പിക്ക്… ഓരോ കൊ***ലെ മനുഷ്യാവകാശ പ്രവർത്തകർ, ആ ഹൈദരാബാദിലെ പോലീസുകാരൻ ചെയ്തത് എത്ര നന്നായി, വധശിക്ഷ ലോക മനസാക്ഷിയിൽ ഇന്ത്യക്ക് മാനക്കേടുണ്ടാക്കുമെങ്കിൽ 5 പേർ ചേർന്ന് ഒരു പെൺകുട്ടിയെ മൃഗീയമായി കൂട്ടബലാസംഗ ചെയ്ത് ക്രൂരമായി കൊലപാതകം നടത്തിയത് ലോക മനസാക്ഷിക്കു മുമ്പിൽ ഇന്ത്യയെ എത്ര മാത്രം നാണിപ്പിക്കുന്നതാണ്..!
പ്രതികളുടെ വധശിക്ഷ നടപ്പായില്ലെങ്കിൽ ഇവിടെ നിയമവാഴ്ച തകരും, ജനങ്ങൾ നിയമം നടപ്പിലാക്കാൻ ശ്രമിക്കും..! നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷയിൽ ഇപ്പോൾ തിടുക്കമെന്തിന്..? എന്ന് ചോദിച്ചു മനോരമ നടത്തിയ ചാനൽ ചർച്ചയിലും പൊങ്കാല കൊണ്ടു നിറഞ്ഞു കവിഞ്ഞിരുന്നു… മനോരമയ്ക്ക് വന്ന ചിലകമന്റുകൾ വായിക്കാം… രണ്ടല്ല നാലിനെയും തൂക്കണം.. എന്നാലേ നിർഭയയുടെ ആത്മാവിനു ശാന്തി ലഭിക്കൂ… കൂടാതെ ഇനി ഇന്ത്യയിൽ ഇങ്ങനെ ഒരു പെണ്ണും മരിക്കാൻ ഇടവരരുത് അതുകൊണ്ട് തന്നെയാണ് തൂക്കാൻ പറയുന്നത്… അത് പറഞ്ഞത് കേന്ദ്ര സർക്കാർ ആയാലും സംസ്ഥാന സർക്കാർ ആയാലും അഭിനന്ദനങ്ങൾ.., വേണ്ടാ.. മാമച്ചായന്റെ മക്കളെ ആരെയേലും കെട്ടിച്ചുകൊടുത്തു.. അവരുടെ കൊച്ചുമക്കളെ ഒക്കെ കണ്ടിട്ടു പിന്നീട് സമയം കിട്ടുമ്പോൾ എപ്പോഴെങ്കിലും തൂക്കിക്കൊല്ലാം.. ഇതിനൊക്കെ അല്ലാതെ പിന്നെ എന്താ പറയുക,
ഇതാണ് മാമ ചാനൽ, നിങ്ങൾ ഇ ചാനൽ ജനങൾക്ക് ഒരു ബാധ്യത ആണല്ലോ… സാമൂഹിക പ്രതിവാദ്യത ഒന്നു നിങ്ങൾക് ഇല്ലാതെ ആവുന്നതായി അടുത്ത കാലത്തെ ചില സംഭവ വികാസങ്ങളിൽ നിങ്ങൾ അനുചിത്യ മായി ഇടപെടുന്നതായി ഞങ്ങളുടെ ശ്രെദ്ധയിൽ പെട്ടു… ഒരു കാര്യം ഓർത്താൽ നന്ന് ഞങ്ങൾ ജനങ്ങൾ ചോറ് തന്നെ ആണ് കഴിക്കുന്നത് അത് മറക്കരുത്. ഒരു കാര്യം ചെയ് ഇ 4 പേരെയും ശിക്ഷയിൽ നിന്നും ഒഴിവാക്കണം എന്നാണോ അതോ എത്രയും വേഗം വിധി നടപ്പാക്കി നിർഭയ എന്ന പെൺകുട്ടി നീതി വാങ്ങി കൊടുക്കണോ.. എന്താണ് നിങ്ങളുടെ അസുഖം എന്നൊന്നു അറിഞ്ഞ കൊള്ളാമായിരുന്നു..അല്ലെങ്കിൽ ഇവരെ 4 പേരെയും നമുക്ക് ഒരു ചർച്ചക്ക് വിളിക്കാം അപ്പോൾ പിന്നേം നിങ്ങളുടെ ചാനൽ റേറ്റിംഗ് കൂട്ടാല്ലോ.. പറ്റില്ലെങ്കിൽ നിർത്തി പോണം ഹേ, രണ്ടെണ്ണത്തിനെ ദത്തു എടുത്ത് നിന്റെയൊക്കെ വീട്ടിൽ നിറുത്തിക്കൊ… കോ***ലെ മാധ്യമ ധർമ്മം..,
തിടുക്കം ഒന്നും വേണ്ട ഗോവിന്ദ ചാമിയെ പോലെ സർക്കാർ ചിലവിൽ തിന്നു കൊഴുക്കട്ടെ… നെയ് മുറ്റുമ്പോ… പുറത്തിറക്കി വിടണം.. ഇനിയും നിർഭയ മാരുണ്ടാവട്ടെ.., അതിൽ ഇവർക്ക് വേണ്ടി വാതിക്കു ന്നവുടെ മക്കളുണ്ടാവട്ടെ.. അന്നറിയാം വായ്ത്താരി നടത്തുന്ന ഇവളുടെ മാരുടെ യൊക്കെ തനി നിറം… വല്ലവന്റേം അമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാ.., അവരെ തൂക്കി കൊല്ലാതെ വീട്ടിൽ കയറ്റി പാർപ്പിക്കാൻ മാമാച്ചായന് വല്ല പ്ലാനും ഉണ്ടോ..???, ഇന്ന് തന്നെ തൂക്കണം ..അതിൽ മനോരമക്ക് എന്താ ഇത്ര വിഷമം., എന്തായാലും മനോരമക്കെന്താ പൊള്ളാൻ..? നിങ്ങള്ക്ക് വല്ല നഷ്ട്ടം ഉണ്ടോ തെറ്റ് ചെയിതിട്ടുണ്ടെൽ ശിക്ഷ അനുഭവിക്കണം അത് എപ്പഴായാലും… തുടങ്ങിയ നൂറുകണക്കിന് കമന്റുകളാണ് മനോരമയുടെയും മാതൃഭൂമിയുടെയും ഇരട്ടത്താപ്പ് ചാനൽ ചർച്ചയ്ക്ക് വന്നത്.