നിറവയറിൽ നൃത്തം ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്, പിന്തുണ നൽകി അർജുനും ; വൈറലായി വീഡിയോ

ടിക്ക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ചലച്ചിത്രതാരം താര കല്യാണിന്റെ മകൾ കൂടിയായ സൗഭാഗ്യയുടെ ടിക്ക് ടിക്ക് വീഡിയോകൾ പലതും വൈറലായിരുന്നു. സിനിമയിൽ അഭിനയിക്കാതെ തന്നെ നിരവധി ആരാധകരുള്ള താരം കൂടിയാണ് സൗഭാഗ്യ.

നടനും ഡാൻസറുമാ അർജുൻ സോമശേഖറിനെ വിവാഹം കഴിച്ച തരാം തന്റെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. വളക്കാപ്പ് ചടങ്ങുകളും മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളും താരം നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോ തന്റെ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ.

  ശബരിമലയിൽ പോകാത്തത് സംഘികളെ പേടിച്ചിട്ട് ആർത്തവ സമയത്ത് അമ്പലത്തിൽ പോയിട്ടുണ്ട് ; ശ്രീലക്ഷ്മി അറക്കൽ

ജുഗുനു എന്ന ആൽബത്തിലെ ഗാനത്തിനാണ് അർജുനും സൗഭാഗ്യവും ചുവട് വെച്ചത്. സന്തോഷത്തിന്റെ മുപ്പത്തിയാറു ആഴ്ചകൾ പിന്നിട്ടിരിക്കുകയാണെന്നും ട്രെൻഡിനൊപ്പമെന്നും സൗഭാഗ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയയ്ക്ക് താഴെ കുറിച്ചു.

View this post on Instagram

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

Latest news
POPPULAR NEWS