നീ നേടിയല്ലേ ? അവൻ മദ്യപിച്ചിട്ടുണ്ടോ ; വാഹനം ഇടിച്ച് നിർത്താതെ പോയ താരത്തിനെ പിന്തുടർന്ന് പിടിച്ച് യുവാക്കൾ

ചലച്ചിത്ര താരം ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. നിർത്താതെ പോയ താരത്തിന്റെ വാഹനത്തെ പിന്തുടർന്ന് പിടിച്ച് അവഹേളനം. താരം സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേ എതിരെ വരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് താരത്തിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വാഹനം നിർത്താതെ മുന്നോട്ട് പോയി.

എന്നാൽ ഇവരെ പിന്തുടർന്ന് എത്തിയ യുവാക്കൾ താരത്തെ കാറിൽ നിന്ന് ഇറക്കുകയും അവഹേളിക്കുകയും ചെയ്തു. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അതേസമയം നിർത്താതെ പോയത് തെറ്റാണെന്നും. മറ്റൊരു തെറ്റും ചെയ്തിട്ടില്ലെന്നും ഗായത്രി സുരേഷ് ഇന്റസ്റ്റാഗ്രാം ലൈവിൽ പറഞ്ഞു. ആരും തെറ്റിദ്ധരിക്കരുതെന്നും താരം വീഡിയോയിൽ പറഞ്ഞു.

  ഞാൻ ആദ്യമായിട്ടാ ഗോൾഡ് ചെയ്യുന്നത് ; വിമർശനങ്ങൾക്ക് മറുപടിയുമായി അൽഫോൺസ് പുത്രൻ

Latest news
POPPULAR NEWS