നൃത്തം ചെയ്യുന്നതിനിടെ നടുവും തല്ലി നിലത്ത് വീണ് ലക്ഷ്മി മേനോൻ ; വീഡിയോ വൈറൽ

തമിഴ് ചലച്ചിത്ര മേഖലയിലെ നിറസാന്നിധ്യമാണ് ലക്ഷ്മി മേനോൻ . സുന്ദരപാണ്ഡ്യൻ, പാണ്ടിയനാട്, കൊമ്പൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച താരം ദിലീപിന്റെ നായികയായി മലയാളത്തിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തല അജിത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ വേതാളത്തിൽ അജിത്തിന്റെ അനിയത്തിയുടെ വേഷത്തിലാണ് ലക്ഷ്മി എത്തിയത്. അഭിനയത്രി എന്നതിലുപരി ഗായിക കൂടിയാണ് ലക്ഷ്മി.

അഭിനയത്തിലും സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുള്ള താരം ഒരു നർത്തകി കൂടിയാണ്. കഴിഞ്ഞ ദിവസം നിർത്തിനിടയിൽ തെന്നി വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഡാൻസ് കളിക്കുന്നതിനിടെ തറയിലുള്ള വെള്ളത്തിൽ ചവിട്ടിയാണ് താരം താഴെ വീഴുന്നത്. വെള്ളം ശ്രദ്ധിച്ചില്ലെന്നും താരം പറയുന്നു.

  സാക്ഷരരും, പ്രബുദ്ധയും, അപാര സഹിഷ്ണുത ഉണ്ടെന്ന് സ്വയം ചിന്തിക്കുന്ന, ഫാസിസം, വ൪ഗ്ഗീയത എന്ന വാക്ക് കേട്ട് പരിചയം പോലും ഇല്ലാത്ത മലയാളികള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ: സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നു

Latest news
POPPULAR NEWS