പഠനത്തിന് പണമില്ല ബ്രിട്ടനിൽ പെണ്‍കുട്ടികള്‍ സ്വന്തം ന-ഗ്നശരീരം ഓൺലൈനിൽ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നു; ഞെട്ടിക്കുന്ന വിവരം പുറത്ത്

കോവിഡ് പ്രതിസന്ധി കാരണം പലരും നിത്യ ചിലവിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. സകല മേഖലകളെയും കോവിഡ് പ്രതിസന്ധി ബാധിച്ചപ്പോൾ പഠനത്തിനായി ഫീസ് കണ്ടെത്താൻ വേറിട്ട വഴികൾ തേടിയിരിക്കുകയാണ് ബ്രിട്ടണിലെ വിദ്യാർത്ഥികൾ. കോളേജും മറ്റും പൂട്ടികിടക്കുകയാണേലും ഫീസ്‌ നിർബന്ധമായതോടെയാണ് പുതിയ തൊഴിൽ സാധ്യതകൾ വിദ്യാർത്ഥിനികൾ കണ്ടെത്തിയിരിക്കുന്നത്.

സ്വന്തമായി ജോലി നോക്കി അതിൽ നിന്നും കിട്ടുന്ന വരുമാനം വഴിയാണ് ബ്രിട്ടനിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും ഉപരിപഠനം നടത്തിവന്നത്. എന്നാൽ കോവിഡ് കാരണം പാർട്ട്‌ ടൈം ജോലി ലഭ്യമല്ലാതെ വന്നതോടെ വിദ്യാർത്ഥികളിൽ പലരും വരുമാനം കണ്ടെത്താൻ സ്വന്തം ന-ഗ്ന ശരീരം ഓൺലൈനിൽ പ്രദർശനത്തിന് വയ്ക്കുകയും ആവശ്യക്കാർക്ക് തങ്ങളുടെ പൂർണ നഗ്ന്ന മേനി വിൽക്കുകയും ചെയ്യുകയാണ്. വിവിധ രീതിയിൽ നിന്ന ശേഷം ആ ഫോട്ടോകൾ ഓൺലൈൻ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്താണ് ഇവർ പണം കണ്ടെത്തുന്നത്. പണം മാത്രം ലക്ഷ്യം വെച്ചവർക്ക് നിരവധി ആരാധകരെയും ഇത് വഴി ലഭിച്ചെന്ന കാര്യവും വസ്തുതയാണ്. ആരാധകരുടെ ആവിശ്യപ്രകാരം ഇവർ സോഷ്യൽ മീഡിയകളിൽ ലൈവായി എത്താറുമുണ്ട്.

ഓസ്‌ഫോർഡ് ബ്രൂക്ക്സ് യൂണിവേഴ്സിറ്റിയിലെ ഫൈൻ ആർട്സ് വിദ്യാർത്ഥിയായ റോസ് ജോൺസ് ദിവസങ്ങൾക്ക് ഉള്ളിലാണ് 28000 തിൽ അധികം ഫോള്ളോവെഴ്സിനെ സമ്പാദിച്ചത്. വീട്ടിൽ തന്നെ നടത്തുന്ന ചിത്രീകരണത്തിൽ മൂന്ന് മാസം കൊണ്ട് 8,000 പൗഡ് റോസ് സമ്പാദിച്ചിട്ടുണ്ട്. വീട്ടുകാർ അടക്കം നല്ല പിന്തുണയാണെന്നും റോസ് ലൈവിൽ പറയുന്നു. ബ്രിട്ടീഷ് വ്യവസായിയായ തിമോത്തി സ്റ്റോക്കലി തുടങ്ങിയ വെബ്സൈറ്റ് വഴിയാണ് പണം സമ്പാദിക്കുന്ന വഴി കണ്ടെത്തിയത്.

  ലബനിൽ നടന്ന സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മറ്റ് സോഷ്യൽ മീഡിയകളുമായി താരതമ്യം ചെയ്യുമ്പോൾ കണ്ടന്റ് ക്രീയേറ്റർക്ക് മാത്രമേ ഇതിൽ പോസ്റ്റ്‌ ഇടാൻ കഴിയൂ. സബ്സ്ക്രിപ്ഷൻ, വൺ ഓഫ് ടിപ്പ് എന്നീ രീതിയിൽ ആരാധകരിൽ നിന്നുമാണ് ഇവർ പണം വാരി കൂട്ടുന്നത്. നിലവിൽ 50 ദശലക്ഷത്തിൽ അധികം ആളുകൾ ഇ പ്ലാറ്റഫോം ഉപയോഗിക്കുന്നുണ്ട്. ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതിന് മുൻപ് 4.5 ലക്ഷം ക്രിയേറ്റർസ് മാത്രമായിരുന്നു ഇ പ്ലാറ്റഫോം ഉപയോഗിച്ചിരുന്നത്. 10,000 ഫോള്ളോവെർസുള്ള ക്രിയേറ്ററിന് 400 – 2000 വരെ ഇ പ്ലാറ്റഫോം വഴി ഓരോ മാസവും സമ്പാദിക്കാമെന്നും കമ്പനി ഉറപ്പ് നൽകുന്നു. ആരോഗ്യ സംരക്ഷണം, ഡിജെ, സംഗീതം തുടങ്ങി എല്ലാ വിഭാഗവും ഇതിൽ പ്രവർത്തിക്കുന്നുണ്ട്

Latest news
POPPULAR NEWS